ആ ​തീ​രു​മാ​നം അ​വ​രെ വേ​ദ​നി​പ്പി​ച്ചു; താൻ ചെയ്ത തെറ്റെന്തെന്ന് പറഞ്ഞ് ദേവയാനി

അ​ച്ഛ​നും അ​മ്മ​യ്ക്കും എ​ന്നി​ൽ എ​പ്പോ​ഴും ഒ​രു ആ​ത്മ​വി​ശ്വാ​സം ഉ​ണ്ടാ​യി​രു​ന്നു. അ​വ​ൾ വ്യ​ത്യ​സ്ത​യാ​ണ്, ജീ​വി​ത​ത്തി​ൽ എ​ന്തെ​ങ്കി​ലും നേ​ടു​മെ​ന്നു​ള്ള ആ​ത്മ​വി​ശ്വാ​സം. ആ ​ആ​ത്മ​വി​ശ്വാ​സം എ​ന്നും നി​ല​നി​ർ​ത്ത​ണം. അ​വ​ർ ഇ​പ്പോ​ഴി​ല്ല. എ​ങ്കി​ലും അ​വ​രെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നത്.

അ​ച്ഛ​നും അ​മ്മ​യും ഇ​പ്പോ​ഴും എ​നി​ക്കൊ​പ്പ​മു​ണ്ടെ​ന്ന് ക​രു​തു​ന്നു. അ​വ​രു​ടെ അ​നു​ഗ്ര​ഹ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ എ​നി​ക്ക് സി​നി​മ സം​വി​ധാ​നം ചെ​യ്യാ​ൻ പ​റ്റി​ല്ലാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ളു​ടെ ഒ​രു​പാ​ടു ഫോ​ട്ടോ​യു​ള്ള ആ​ൽ​ബം എ​ന്‍റെ​യ​ടു​ത്തു​ണ്ട്. അ​വ​രു​ടേ​ത് മാ​ത്ര​മ​ല്ല. ര​ണ്ട് ജ​ന​റേ​ഷ​ൻ മു​മ്പു​ള്ള​വ​രു​ടെ ഫോ​ട്ടോ​ക​ളു​ൾ​പ്പെ​ടെ ഞാ​ൻ സൂ​ക്ഷി​ച്ചുവ​ച്ചി​ട്ടു​ണ്ട്.

The Devayani interview | 'Even when I was a heroine, I chose  character-oriented roles'

അ​മ്മ പൂ​ജ ചെ​യ്തി​രു​ന്ന ശി​ൽ​പ്പ​ങ്ങ​ളു​ൾ​പ്പെ​ടെ എ​ല്ലാം സൂ​ക്ഷി​ച്ചുവ​ച്ചി​ട്ടു​ണ്ട്. മാ​താ​പി​താ​ക്ക​ളെ വേ​ദ​നി​പ്പി​ച്ച ത​ന്‍റെ പ്ര​വൃ​ത്തി വി​വാ​ഹ​മാ​യി​രു​ന്നു. അ​വ​ര​റി​യാ​തെ ഞാ​ൻ വി​വാ​ഹം ചെ​യ്തു. അ​വ​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ചെ​യ്ത ഒ​രേ​യൊ​രു കാ​ര്യം അ​താ​ണ്. തീ​ർ​ച്ച​യാ​യും എ​ന്‍റെ ആ ​തീ​രു​മാ​നം അ​വ​രെ വേ​ദ​നി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് അ​വ​രെ​ന്നോ​ടു ക്ഷ​മി​ച്ചു. എ​ന്‍റെ കൂ​ടെ സ​ന്തോ​ഷ​മാ​യി ക​ഴി​ഞ്ഞു. -ദേ​വ​യാ​നി

Related posts

Leave a Comment