അ​ഴ​കേ ആ​ഴി​ക്ക​ണ്ണാ​ലെ ത​ഴു​കും അ​ന്പി​ളി​ക്കു​ഞ്ഞോ​ളേ… ദാ​വ​ണി​യ​ഴ​കി​ല്‍ അ​നു​ശ്രീ; ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

റി​യാ​ലി​റ്റി ഷോ ​വ​ഴി മ​ല​യാ​ള സി​നി​മ​യി​ലെ​ത്തി പ്രേ​ക്ഷ​ക​ഹൃ​ദ​യം കീ​ഴ​ട​ക്കി​യ താ​ര​മാ​ണ് അ​നു​ശ്രീ. സി​നി​മാ പാ​ര​മ്പ​ര്യ​മി​ല്ലാ​ത്ത കു​ടും​ബ​ത്തി​ല്‍ നി​ന്നെ​ത്തി​യ താ​രം സ്വ​ത​സി​ദ്ധ​മാ​യ അ​ഭി​ന​യ​ശൈ​ലി​യി​ലൂ​ടെ​യാ​ണ് കൈ​യ​ടി നേ​ടി​യ​ത്. അ​ടു​ത്തി​ടെ​യാ​യി സി​നി​മ​ക​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ല്‍ വ​ള​രെ സെ​ല​ക്ടീ​വാ​ണ് താ​രം.

നാ​ട​ന്‍ സ്റ്റൈ​ലി​ഷ് ഫോ​ട്ടോ​ഷൂ​ട്ടു​ക​ളൊ​ക്കെ താ​രം അ​തി​ലൂ​ടെ പ​ങ്കി​ടാ​റു​ണ്ട്. ത​ന്‍റെ ഓ​രോ വി​ശേ​ഷ​വും അ​നു​ശ്രീ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ താ​രം പ​ങ്കി​ട്ട ഏ​റ്റ​വും പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്.

ദാ​വ​ണി​യ​ഴ​കി​ല്‍ മു​ല്ല​പ്പൂ​വും ചൂ​ടി നാ​ട​ന്‍ സു​ന്ദ​രി​യാ​യി​ട്ടാ​ണ് അ​നു​ശ്രീ ചി​ത്ര​ങ്ങ​ളി​ല്‍ തി​ള​ങ്ങു​ന്ന​ത്. ‘‘എ​നി​ക്ക് എ​പ്പോ​ഴും പ​ര​മ്പ​രാ​ഗ​ത ലു​ക്ക് ശ​രി​ക്കും ഇ​ഷ്ട​പ്പെ​ടാ​റു​ണ്ട്…’’ എ​ന്ന ക്യാ​പ്ഷ​ന്‍ ന​ല്‍​കി​യാ​ണ് താ​രം ചി‍​ത്രം പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്. നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് താ​ര​ത്തെ പു​ക​ഴ്ത്തി ഇ​ൻ​സ്റ്റ​യി​ല്‍ നി​റ​യു​ന്ന​ത്.

Related posts

Leave a Comment