ഒ​റ്റ​പ്പാ​ല​ത്ത് പെ​ട്രോ​ൾ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു; കൊ​ല്ല​പ്പെ​ട്ട​ത് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ലം ചു​ന​ങ്ങാ​ട് വാ​ണി വി​ലാ​സി​നി​യി​ൽ പെ​ട്രോ​ൾ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു. 

കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി ജിഷ്ണു​വാ​ണ് (27) മ​രി​ച്ച​ത്. വി​ഷ്ണു​വി​നും ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന പ്രി​യേ​ഷ​നും (40) ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റി​രു​ന്നു. 40 ശ​ത​മാ​ന​ത്തി​ല​ധി​കം പൊ​ള്ള​ലേ​റ്റ വി​ഷ്ണു ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്.

പ​രി​ക്ക് ഭേ​ദ​മാ​യ​തി​നെ തു​ട​ർ​ന്ന് പ്രി​യേ​ഷി​നെ ക​ഴി​ഞ്ഞ ദി​വ​സം ഡി​സ്ചാ​ർ​ജ് ചെ​യ്തി​രു​ന്നു. കഴിഞ്ഞ മാസം 12നായിരുന്നു സംഭവം.

വീ​ട് നി​ർ​മാ​ണ​ത്തി​നെ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ആ​റു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നേ​രെ​യാ​യി​രു​ന്നു അ​യ​ൽ​വാ​സി​യാ​യ നീ​ര​ജ് പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞ​ത്.

തൊ​ഴി​ലാ​ളി​ക​ൾ ത​ന്നെ ക​ളി​യാ​ക്കു​ന്നു​വെ​ന്ന തോ​ന്ന​ലി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന​താ​ണ് അ​റ​സ്റ്റി​ലാ​യ നീ​ര​ജ് പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment