ഗ്ലാമറസ് പോസുമായി സാനിയ; വൈറലായി ചിത്രങ്ങൾ

ഇ​ട​യ്ക്കി​ടെ ഗ്ലാ​മ​റ​സ് ഫോ​ട്ടോ​ഷൂ​ട്ടു​ക​ളി​ലൂ​ടെ ആ​രാ​ധ​ക​രെ അ​മ്പ​ര​പ്പി​ക്കു​ന്ന താ​ര​മാ​ണ് സാ​നി​യ ഇ​യ്യ​പ്പ​ന്‍. അ​ത്ത​ര​ത്തി​ല്‍ താ​രം പ​ങ്കു​വെ​ച്ച പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍. താ​യ്‌​ല​ന്‍​ഡി​ലെ ഒ​രു ത​ടാ​ക​ത്തി​ന​രി​കെ നി​ല്‍​ക്കു​ന്ന സാ​നി​യ​യെ ചി​ത്ര​ങ്ങ​ളി​ല്‍ കാ​ണാം.

saniya-iyappan34

റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ എ​ത്തി സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച സാ​നി​യ ബാ​ല്യ​കാ​ല സ​ഖി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബാ​ല​താ​ര​മായി. ക്വീ​ന്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യി​കാ പ​ദ​വി​യി​ലെ​ത്തി. നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ ചെ​റു​തും വ​ലു​തു​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ സാ​നി​യ അ​വ​ത​രി​പ്പി​ച്ചു. എ​ന്പു​രാ​ന്‍ ആ​ണ് ന​ടി​യു​ടെ പു​തി​യ പ്രോ​ജ​ക്ട്.

saniya-iyappan3

Related posts

Leave a Comment