ബ്ലാ​ക്ക് ബ്യൂ​ട്ടി​യാ​യി അ​നു​പ​മ പരമേശ്വരൻ: വൈറലായി ചിത്രങ്ങൾ

മ​ല​യാ​ള സി​നി​മ​ക​ളി​ല്‍ ഇ​ട​യ്ക്കൊ​ക്കെ എ​ത്താ​റു​ണ്ടെ​ങ്കി​ലും തെ​ലു​ങ്കി​ല്‍ തി​ള​ങ്ങി നി​ല്‍​ക്കു​ന്ന മ​ല​യാ​ളി താ​ര​മാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ. അ​ന്യ​ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യ താ​ര​ത്തി​ന് നി​റ​യെ ആ​രാ​ധ​ക​രു​മു​ണ്ട്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ് അ​നു​പ​മ. എ​ല്ലാ വി​ശേ​ഷ​ങ്ങ​ളും ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും താ​രം അ​തി​ലൂ​ടെ പ​ങ്കി​ടാ​റു​ണ്ട്. ഇ​പ്പോ​ഴി​താ ബ്ലാ​ക്ക് ഔ​ട്ട്ഫി​റ്റി​ല്‍ എ​ല​ഗ​ന്‍റ് ലു​ക്കി​ലു​ള്ള ചി​ത്ര​ങ്ങ​ള്‍ പ​ങ്കി​ട്ടി​രി​ക്കു​ക​യാ​ണ് താ​രം. പ​തി​വു പോ​ലെ താ​രം പ​ങ്കി​ട്ട ചി​ത്ര​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍.

Related posts

Leave a Comment