ബി​യോ​ൺ​സെയൊരു ഗ്രാ​മിപ്പെണ്ണ്: പാ​ട്ടും​പാ​ടി സ്വ​ന്ത​മാ​ക്കി​യ​ത് 35 ഗ്രാ​മി പുരസ്കാരം

ലോ​​​​​സ് ആ​​​​​ഞ്ച​​​​​ല​​​​​സ്: ഗ്രാ​​​​​മി​​​​​യി​​​​​ൽ ച​​​​​രി​​​​​ത്രം​​​​​ ര​​​​​ചി​​​​​ച്ച് അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ഗാ​​​​​യി​​​​​ക ബി​​​​​യോ​​​​​ണ്‍​സെ. മി​​​​​ക​​​​​ച്ച ക​​​​​ണ്‍​ട്രി ആ​​​​​ല്‍​ബ​​​​​ത്തി​​​​​നു​​​​​ള്ള പു​​​​​ര​​​​​സ്‌​​​​​കാ​​​​​രം നേ​​​​​ടി​​​​​യാ​​​​​ണ് ബി​​​​​യോ​​​​​ണ്‍​സെ ച​​​​​രി​​​​​ത്ര​​​​​താ​​​​​ര​​​​​മാ​​​​​യ​​​​​ത്. ഈ ​​​​​വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ പു​​​​​ര​​​​​സ്കാ​​​​​രം നേ​​​​​ടു​​​​​ന്ന ആ​​​​​ദ്യ ക​​​​​റു​​​​​ത്ത വം​​​​​ശ​​​​​ജ​​​​​യാ​​​​​ണ് ബി​​​​​യോ​​​​​ണ്‍​സെ. ‘കൗ​​​​​ബോ​​​​​യ് കാ​​​​​ര്‍​ട്ട​​​​​ര്‍’ എ​​​​​ന്ന ആ​​​​​ല്‍​ബ​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് പു​​​​​ര​​​​​സ്‌​​​​​കാ​​​​​ര നേ​​​​​ട്ടം.

പതിനൊന്ന് നോ​​​​​മി​​​​​നേ​​​​​ഷ​​​​​നു​​​​​ക​​​​​ളു​​​​​മാ​​​​​യെ​​​​​ത്തി​​​​​യ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ഗാ​​​​​യി​​​​​ക മൂ​​​​​ന്ന് പു​​​​​ര​​​​​സ്കാ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​ണ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. മി​​​​​ക​​​​​ച്ച ക​​​​​ൺ​​​​​ട്രി ആ​​​​​ൽ​​​​​ബ​​​​​ത്തി​​​​​നു പു​​​​​റ​​​​​മേ ആ​​​​​ൽ​​​​​ബം ഓ​​​​​ഫ് ദ് ​​​​​ഇ​​​​​യ​​​​​ർ, മി​​​​​ക​​​​​ച്ച ക​​​​​ൺ​​​​​ട്രി ഡു​​​​​വോ/ ഗ്രൂ​​​​​പ് പെ​​​​​ർ​​​​​ഫോ​​​​​മ​​​​​ൻ​​​​​സ് എ​​​​​ന്നീ വി​​​​​ഭാ​​​​​ഗ​​​​​ങ്ങി​​​​​ലും പു​​​​​ര​​​​​സ്കാ​​​​​രം നേ​​​​​ടി. ഇ​​​​​തോ​​​​​ടെ ഗ്രാ​​​​​മി​​​​​യി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ പു​​​​​ര​​​​​സ്കാ​​​​​രം നേ​​​​​ടു​​​​​ന്ന ക​​​​​ലാ​​​​​കാ​​​​​രി എ​​​​​ന്ന സ്വ​​​​​ന്തം റി​​​​​ക്കാ​​​​​ർ​​​​​ഡും ബി​​​​​യോ​​​​​ൺ​​​​​സെ പു​​​​​തു​​​​​ക്കി.

ഈ ​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ പു​​​​​ര​​​​​സ്കാ​​​​​ര​​​​​ങ്ങ​​​​​ള​​​​​ട​​​​​ക്കം 35 ഗ്രാ​​​​​മി​​​​​യാ​​​​​ണ് ബി​​​​​യോ​​​​​ൺ​​​​​സെ നേ​​​​​ടി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ത​​​​​വ​​​​​ണ നോ​​​​​മി​​​​​നേ​​​​​റ്റ് ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ട​​​​​യാ​​​​​ളും ബി​​​​​യോ​​​​​ൺ​​​​​സെ ത​​​​​ന്നെ​​​​​. ഇ​​​​​ത്ത​​​​​വ​​​​​ണ​​​​​ത്തേ​​​​​തു​​​​​ൾ​​​​​പ്പെ​​​​​ടെ 88 പ്രാ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ് ബി​​​​​യോ​​​​​ൺ​​​​​സെ നോ​​​​​മി​​​​​നേ​​​​​റ്റ് ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ട​​​​​ത്. നാ​​​​​ലു പു​​​​​ര​​​​​സ്കാ​​​​​ര​​​​​ങ്ങ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ സി​​​​​യ​​​​​ര ഫെ​​​​​റ​​​​​ലും ഗ്രാ​​​​​മി​​​​​യി​​​​​ൽ തി​​​​​ള​​​​​ങ്ങി. മി​​​​​ക​​​​​ച്ച അ​​​​​മേ​​​​​രി​​​​​ക്കാ​​​​​ന പെ​​​​​ർ​​​​​ഫോ​​​​​മ​​​​​ൻ​​​​​സ്, മി​​​​​ക​​​​​ച്ച അ​​​​​മേ​​​​​രി​​​​​ക്കാ​​​​​ന ആ​​​​​ൽ​​​​​ബം, മി​​​​​ക​​​​​ച്ച അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ റൂ​​​​​ട്ട് പെ​​​​​ർ​​​​​ഫോ​​​​​മ​​​​​ൻ​​​​​സ്, മി​​​​​ക​​​​​ച്ച അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ റൂ​​​​​ട്സ് സോം​​​​​ഗ് എ​​​​​ന്നീ കാ​​​​​റ്റ​​​​​ഗ​​​​​റി​​​​​ക​​​​​ളി​​​​​ലാ​​​​​ണ് സി​​​​​യ​​​​​ര പു​​​​​ര​​​​​സ്കാ​​​​​രം നേ​​​​​ട‌ി​​​​​യ​​​​​ത്.

റാ​​​​​പ്പ​​​​​ർ കെ​​​​​ൻ​​​​​ഡ്രി​​​​​ക് ലാ​​​​​മ​​​​​ർ മൂ​​​​​ന്ന് പു​​​​​ര​​​​​സ്കാ​​​​​ര​​​​​ങ്ങ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. മി​​​​​ക​​​​​ച്ച മ്യൂ​​​​​സി​​​​​ക് വ‌ീഡി​​​​​യോ, മി​​​​​ക​​​​​ച്ച റാ​​​​​പ് സോം​​​​​ഗ്, മി​​​​​ക​​​​​ച്ച റാ​​​​​പ് പെ​​​​​ർ​​​​​ഫോ​​​​​മ​​​​​ൻ​​​​​സ് എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് ലാ​​​​​മ​​​​​ർ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. ചാ​​​​​പ്പ​​​​​ൽ റോ​​​​​ൺ ആ​​​​​ണ് ബെ​​​​​സ്റ്റ് ന്യൂ ​​​​​ആ​​​​​ർ​​​​​ട്ടി​​​​​സ്റ്റ്. ഗ്രാ​​​​​മി​​​​​യി​​​​​ൽ ച​​​​​ന്ദ്രി​​​​​ക ട​​​​​ണ്ഠ​​​​​നി​​​​​ലൂ​​​​​ടെ ഇ​​​​​ന്ത്യ​​​​​യും തി​​​​​ള​​​​​ങ്ങി. ബെ​​​​​സ്റ്റ് ന്യൂ ​​​​​ഏ​​​​​ജ്, ആം​​​​​ബി​​​​​യ​​​​​ന്‍റ് ഓ​​​​​ര്‍ ചാ​​​​​ന്‍റ് ആ​​​​​ല്‍​ബം വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​ന്‍-​​​​​അ​​​​​മേ​​​​​രി​​​​​ക്ക​​​​​ന്‍ ഗാ​​​​​യി​​​​​ക​​​​​യും സം​​​​​രം​​​​​ഭ​​​​​ക​​​​​യു​​​​​മാ​​​​​യ ച​​​​​ന്ദ്രി​​​​​ക ഗ്രാ​​​​​മി സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​ന്‍ ഫ്‌​​​​​ളൂ​​​​​ട്ടി​​​​​സ്റ്റ് വൗ​​​​​ട്ട​​​​​ര്‍ കെ​​​​​ല്ല​​​​​ര്‍​മാ​​​​​നും ജാ​​​​​പ്പ​​​​​നീ​​​​​സ് സെ​​​​​ലി​​​​​സ്റ്റ് എ​​​​​രു മാ​​​​​റ്റ്സു​​​​​മോ​​​​​ട്ടോ​​​​​യ്ക്കും ഒ​​​​​പ്പം നി​​​​​ര്‍​മി​​​​​ച്ച ‘ത്രി​​​​​വേ​​​​​ണി’ എ​​​​​ന്ന ആ​​​​​ല്‍​ബ​​​​​മാ​​​​​ണ് ച​​​​​ന്ദ്രി​​​​​ക​​​​​യ്ക്ക് പു​​​​​ര​​​​​സ്കാ​​​​​രം നേ​​​​​ടി​​​​​ക്കൊ​​​​​ടു​​​​​ത്ത​​​​​ത്.

Related posts

Leave a Comment