കോ​ൺ​ഫി​ഡ​ൻ​സ് ലെ​വ​ലാ​ണ​ത്; റി​സ്ക്കെ​ടു​ക്കാ​ൻ ഞാ​ൻ ത​യ്യാ​റ​ല്ലെന്ന് പ്രി​യ​ങ്ക അ​നൂ​പ്

ബി​ഗ് ബോ​സി​ന്‍റെ പ്രെ​ഡി​ക്ഷ​ൻ ലി​സ്റ്റി​ലൊ​ക്കെ എ​ൻ​റെ പേ​ര് പ​റ​യു​ന്ന​ത് റീ​ച്ച് കി​ട്ടാ​ൻ വേ​ണ്ടി​യാ​ണ്. ഞാ​നൊ​ന്നും പോ​കി​ല്ല. ആ​ദ്യം മു​ത​ലേ ബി​ഗ് ബോ​സ് ചോ​ദി​ച്ചി​ട്ടു​ണ്ട് പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്നോ​യെ​ന്ന്.

കാ​ര​ണം ഞാ​ൻ കു​ടും​ബ​മാ​യി ജീ​വി​ക്കു​ന്നൊ​രാ​ളാ​ണ്. കാ​ണു​ന്ന​തൊ​ക്കെ വി​ളി​ച്ച് പ​റ​ഞ്ഞ് അ​ടി​യാ​ക്കി പ്ര​ശ്ന​മാ​ക്കി ബ​ഹ​ള​മാ​ക്കി ഞാ​ൻ ഫ​സ്റ്റ് പ്രൈ​സ് വാ​ങ്ങി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്.

കോ​ൺ​ഫി​ഡ​ൻ​സ് ലെ​വ​ലാ​ണ​ത്. പ​ക്ഷെ റി​സ്ക്കെ​ടു​ക്കാ​ൻ ഞാ​ൻ ത​യ്യാ​റ​ല്ല. ലൈ​ഫി​ന് വേ​ണ്ടി റി​സ്ക്കെ​ടു​ക്കാം, പ​ക്ഷെ ഇ​തി​ന് വേ​ണ്ട. ലൈ​ഫ് പോ​കു​മെ​ന്ന പേ​ടി​യു​ള്ള​തു​കൊ​ണ്ടാ​ണ് പോ​കാ​ത്ത​ത്. എ​ന്‍റെ ലൈ​ഫ് എ​നി​ക്ക് വേ​ണം. അ​തി​ൽ ‍ഞാ​ൻ റി​സ്ക്ക് എ​ടു​ക്കി​ല്ല. -പ്രി​യ​ങ്ക അ​നൂ​പ്

Related posts

Leave a Comment