കോട്ടയം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തില്‍ ബിസിസിഐ നിരീക്ഷകനായി മലയാളിയായ ആര്. കാര്‍ത്തിക് വര്‍മ നിയമിതനായി. എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറിയാണ് ഇദ്ദേഹം. ഈ മാസം ഒന്‍പതിന് കട്ടക്കിലാണ് രണ്ടാം ഏകദിനം.
Related posts
വനിതാ ടെന്നീസ് താരം ഹാലെപ്പ് വിരമിച്ചു
(റൊമാനിയ): വനിതാ ടെന്നീസ് സിംഗിൾസിൽ മുൻ ലോക ഒന്നാം നന്പറായിരുന്ന റൊമാനിയയുടെ ഷിമോണ ഹാലെപ്പ് വിരമിച്ചു. മുപ്പത്തിമൂന്നുകാരിയായ ഹാലെപ്പ് 2018ൽ ഫ്രഞ്ച്...ദേശീയ ഗെയിംസ്; മെഡല്‍ നിറയ്ക്കാന്‍ അത്ലറ്റിക് ടീം വരുന്നു
ഡെറാഡൂൺ: 38-ാം ദേശീയ ഗെയിംസിൽ കേരളത്തിന്റെ ആവനാഴിയില്‍ മെഡൽ എണ്ണം കൂട്ടാന്‍ അത്ലറ്റിക്സ് ടീം ഇന്നു ഡെറാഡൂണിൽ പറന്നിറങ്ങും. നെടുമ്പാശേരിയില്‍ രാവിലെ...സ്വർണപ്പരപ്പ്… തുഴച്ചിലിലൂടെ സ്വർണം അടക്കം നാലു മെഡൽ
ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത അണക്കെട്ടായ തെഹ്രിയിലെ ഒളപ്പരപ്പുകളില് മെഡലുകള്‍ വാരി കേരളത്തിന്റെ റോവിംഗ് ടീം. ഇന്നലെ തോണിയിറക്കിയ...