പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മാളവിക മേനോൻ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മാളവിക നിരന്തരം ഫോട്ടോഷൂട്ടുകൾ നടത്തി ഇൻസ്റ്റഗ്രാം വഴി പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട്.
ഇടയ്ക്കൊക്കെ ഗ്ലാമർ വേഷത്തിലും എത്താറുള്ള താരം ഏറ്റവുമൊടുലിൽ എത്തിയതും കുറച്ച് ഗ്ലാമറസായാണ്. കിരീടമൊക്കെ ചൂടി ഒരു രാജകുമാരിയെപ്പോലെയാണ് ഇത്തവണ എത്തിയിരിക്കുന്നത്.
ചിത്രങ്ങൾക്ക് ലൈക്കും കമന്റും നൽകി ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.