ശ്രീ​നാ​ഥ് ഭാ​സിയുടെ പൊ​ങ്കാ​ല; കാത്തിരിപ്പിലെന്ന് ആരാധകർ

എ.​ബി. ബി​നി​ല്‍ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന പൊ​ങ്കാ​ല എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​കു​ന്നു. ഗ്ലോ​ബ​ല്‍ പി​ക്‌​ചേ​ഴ്‌​സ്എ​ന്‍റ​ര്‍​ടൈ​ന്‍​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ല്‍ ഡോ​ണ തോ​മ​സ്, ദീ​പു ബോ​സ്, അ​നി​ല്‍ പി​ള്ള എ​ന്നി​വ​രാ​ണ് നി​ര്‍​മാ​താ​ക്ക​ള്‍. ലൈ​ന്‍ പ്രൊ​ഡ്യൂ​സ​ര്‍ പ്ര​ജി​ത ര​വീ​ന്ദ്ര​ന്‍, ഡി​ഒ​പി ജാ​ക്‌​സ​ണ്‍ ജോ​ണ്‍​സ​ണ്‍, സം​ഗീ​തം ര​ഞ്ജി​ന്‍ രാ​ജ്.

ശ്രീ​നാ​ഥ് ഭാ​സി നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ല്‍ ബാ​ബു​രാ​ജ്, കി​ച്ചു ടെ​ല്ല​സ്, സ​മ്പ​ത്ത് റാം, ​അ​ല​ന്‍​സി​യ​ര്‍, സു​ധീ​ര്‍ ക​ര​മ​ന, ഇ​ന്ദ്ര​ജി​ത്ത് ജ​ഗ​ജി​ത്ത്,സൂ​ര്യ കൃ​ഷ്, മു​രു​ക​ന്‍ മാ​ര്‍​ട്ടി​ന്‍, ജീ​മോ​ന്‍ ജോ​ര്‍​ജ്, ഷെ​ജി​ന്‍, യാ​മി സോ​ന, സ്മി​നു സി​ജോ, രേ​ണു സു​ന്ദ​ര്‍, ശാ​ന്ത​കു​മാ​രി എ​ന്നി​വ​ര്‍ അ​ഭി​ന​യി​ക്കു​ന്നു.

വൈ​പ്പി​ന്‍, ചെ​റാ​യി, മു​ന​മ്പം പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​ന്‍. പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ സെ​വ​ന്‍ ആ​ർ​ട്‌​സ് മോ​ഹ​ന്‍, എ​ഡി​റ്റ​ര്‍ ക​പി​ല്‍ കൃ​ഷ്ണ. ആ​ര്‍​ട്ട് ഖ​മ​ര്‍ എ​ട​ക്ക​ര, കോ​സ്റ്റും സൂ​ര്യ ശേ​ഖ​ര്‍, മേ​ക്ക​പ്പ് അ​ഖി​ല്‍ ടി ​രാ​ജ്, കൊ​റി​യോ​ഗ്ര​ഫി വി​ജ​യ​റാ​ണ, സം​ഘ​ട്ട​നം മാ​ഫി​യ ശ​ശി, രാ​ജ​ശേ​ഖ​ര്‍, പ്ര​ഭു ജാ​ക്കി. പി​ആ​ര്‍​ഒ എം.​കെ. ഷെ​ജി​ന്‍.

Related posts

Leave a Comment