മ​ക​ന്‍റെ റി​ട്ട​യ​ർ​മെ​ന്‍റ് ദി​വ​സം 94 -കാ​രി അ​മ്മ ന​ൽ​കി​യ സ​ർ​പ്രൈ​സ്; വൈ​റ​ലാ​യി വീ​ഡി​യോ

മാ​താ​പി​താ​ക്ക​ളു​ടെ സ്നേ​ഹ​വും ക​രു​ത​ലും കാ​ണി​ക്കു​ന്ന ഒ​രു​പാ​ട് വീ​ഡി​യോ​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കാ​റു​ണ്ട്. അ​തു​പോ​ലെ ഒ​ന്നാ​ണ് ഇ​തും. ഗു​ഡ് ന്യൂ​സ് മൂ​വ്മെ​ന്റാ​ണ് ഈ ​വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ത​ന്‍റെ മ​ക​ൻ സ്റ്റീ​ഫ​ന്‍റെ റി​ട്ട​യ​ർ​മെ​ന്‍റി​ന് സ​ർ​പ്രൈ​സാ​യി ആ​ശം​സ​ക​ൾ പ​റ​യാ​ൻ വി​ളി​ക്കു​ന്ന 94 -കാ​രി​യാ​യ ഒ​രു അ​മ്മ​യു​ടേ​താ​ണ് വീ​ഡി​യോ. 94 വ​യ​സ്സു​ള്ള അ​മ്മ മ​ക​ന്‍റെ റി​ട്ട​യ​ർ​മെ​ന്‍റ് ദി​വ​സം അ​ദ്ദേ​ഹ​ത്തെ ക​ൺ​ഗ്രാ​ജു​ലേ​റ്റ് ചെ​യ്യു​ന്നു എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ലൈ​വ് ഷോ​യി​ലാ​ണ് മ​ക​നെ ക​ൺ​ഗ്രാ​ജു​ലേ​റ്റ് ചെ​യ്യാ​ൻ വി​ളി​ച്ച​ത്.

റേ​ഡി​യോ ജോ​ക്കി സം​സാ​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ആ​ദ്യം കേ​ൾ​ക്കു​ന്ന​ത്. സം​സാ​രി​ച്ചോ​ളൂ ഇ​ത് ലൈ​വാ​ണ് എ​ന്ന് അ​വ​ർ അ​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞു. അ​പ്പോ​ൾ, സ്റ്റീ​വ​ന്‍റെ 94 -കാ​രി​യാ​യ അ​മ്മ സം​സാ​രി​ക്കു​ന്ന​ത് കേ​ൾ​ക്കാം.

‘ഹാ​യ്, സ്റ്റീ​വ​ൻ. ഇ​ത് നി​ന്‍റെ 94 -കാ​രി​യാ​യ അ​മ്മ​യാ​ണ് വി​ളി​ക്കു​ന്ന​ത്. പാ​റ്റി​യും ഞാ​നും മി​ഡി​ൽ​ടൗ​ണി​ൽ നി​ന്റെ ഷോ ​കേ​ൾ​ക്കു​ക​യാ​ണ്. റി​ട്ട​യ​ർ​മെ​ന്റി​ന് നി​ന്നെ ക​ൺ​ഗ്രാ​ജു​ലേ​റ്റ് ചെ​യ്യാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ഞ​ങ്ങ​ൾ നി​ന്നെ സ്നേ​ഹി​ക്കു​ന്നു, ചെ​യ്യു​ന്ന​തെ​ന്തി​ലും നീ ​വി​ജ​യി​ക്കു​മെ​ന്നും ഞ​ങ്ങ​ൾ​ക്ക​റി​യാം. ഞാ​ൻ നി​ന്നെ സ്നേ​ഹി​ക്കു​ന്നു സ്റ്റീ​വ​ൻ’ എ​ന്നാ​ണ് അ​മ്മ സ്റ്റീ​വ​നോ​ട് പ​റ​യു​ന്ന​ത്.

 

Related posts

Leave a Comment