അ​രി​സോ​ണ​യി​ൽ ചെ​റു​വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ടു മ​ര​ണം

അ​രി​സോ​ണ(​യു​എ​സ്): ദ​ക്ഷി​ണ അ​രി​സോ​ണ​യി​ൽ ചെ​റു​വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. പ്രാ​ദേ​ശി​ക സ​മ​യം ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​റ​ക്ക​ലി​നി​ടെ​യാ​ണ് വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച​ത്.

ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലു​മാ​യി ര​ണ്ടു പേ​ർ വീ​ത​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കൂ​ട്ടി​യി​ടി​ക്കു​ശേ​ഷം ഒ​രു വി​മാ​നം റ​ൺ​വേ​യ്ക്ക് സ​മീ​പം നി​ല​ത്തി​ടി​ച്ചു വീ​ണു തീ ​പി​ടി​ച്ചു. മ​റ്റൊ​ന്ന് ക്ര​മ​ര​ഹി​ത​മാ​യി ലാ​ൻ​ഡ് ചെ​യ്തു.

യു​എ​സി​ൽ ഒ​രു മാ​സ​ത്തി​നി​ടെ ന​ട​ക്കു​ന്ന നാ​ലാ​മ​ത്തെ വി​മാ​നാ​പ​ക​ട​മാ​ണി​ത്. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് ദേ​ശീ​യ ഗ​താ​ഗ​ത​സു​ര​ക്ഷാ ബോ​ർ​ഡ് അ​റി​യി​ച്ചു.

Related posts

Leave a Comment