ത​ല​സ്ഥാ​ന​ത്തെ ഗു​ണ്ടാ സം​ഘ​ങ്ങ​ളു​ടെ കു​ടി​പ്പ​ക: അ​ങ്കം അ​ട്ട​ഹാ​സം ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

മാ​ധ​വ് സു​രേ​ഷ്, സൈ​ജു കു​റു​പ്പ്, ഷൈ​ന്‍ ടോം ​ചാ​ക്കോ എ​ന്നി​വ​രെ നാ​യ​ക​രാ​ക്കി സു​ജി​ത് എ​സ്.നാ​യ​ര്‍ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ക്കു​ന്ന ഗ്യാം​ഗ്സ്റ്റ​ര്‍ ഡ്രാ​മ ത്രി​ല്ല​ര്‍ ചി​ത്രം അ​ങ്കം അ​ട്ട​ഹാ​സം ചി​ത്രീ​ക​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ങ്ങി.

ത​ല​സ്ഥാ​ന​ത്തെ ഗു​ണ്ടാ സം​ഘ​ങ്ങ​ളു​ടെ കു​ടി​പ്പ​ക​യാ​ണ് ചി​ത്രം പ്ര​മേ​യ​മാ​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന പൂ​ജാ ച​ട​ങ്ങി​ല്‍ രാ​ധി​കാ സു​രേ​ഷ് ഗോ​പി തി​രി തെ​ളി​ച്ച് ചി​ത്രീ​ക​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.

മ​ഖ്ബൂ​ല്‍ സ​ല്‍​മാ​ന്‍, ന​ന്ദു, അ​ല​ന്‍​സി​യ​ര്‍, എം ​എ നി​ഷാ​ദ്, സ്വാ​സി​ക, സി​ബി തോ​മ​സ് എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു.​ബാ​ന​ര്‍ – ട്ര​യാ​നി പ്രൊ​ഡ​ക്ഷ​ന്‍​സ്, കോ- ​റൈ​റ്റ​ര്‍, നി​ര്‍​മാ​ണം – അ​നി​ല്‍​കു​മാ​ര്‍ ജി, ​കോ- പ്രൊ​ഡ്യൂ​സ​ര്‍- സാ​മു​വ​ല്‍ മ​ത്താ​യി (യു ​എ​സ് എ), ഛാ​യാ​ഗ്ര​ഹ​ണം – ശി​വ​ന്‍ എ​സ് സം​ഗീ​ത്, എ​ഡി​റ്റിം​ഗ് – അ​ജു അ​ജ​യ്, പി​ആ​ര്‍​ഒ – അ​ജ​യ് തു​ണ്ട​ത്തി​ല്‍.

Related posts

Leave a Comment