യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ്: മ​ത്സ​ര​ക്ര​മ​മാ​യി

പാ​രീ​സ്: യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് പ്രീ​ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​നു​ള്ള മ​ത്സ​ര​ക്ര​മ​മാ​യി. ലി​വ​ർ​പൂ​ൾ- പി​എ​സ്ജി ഏ​റ്റു​മു​ട്ടു​ന്പോ​ൾ റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ എ​തി​രാ​ളി അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡ് ആ​ണ്.

ര​ണ്ട് പാ​ദ പോ​രാ​ട്ട​ത്തി​ലെ ആ​ദ്യ​ഘ​ട്ടം മാ​ർ​ച്ച് നാ​ലി​നും അ​ഞ്ചി​നും ര​ണ്ടാം പാ​ദം മാ​ർ​ച്ച് 11- 12നും ​ന​ട​ക്കും. ആ​ദ്യ​പാ​ദ മ​ത്സ​ര​ത്തി​ൽ ലി​വ​ർ​പൂ​ളി​ന് എ​വേ പോ​രാ​ട്ട​വും റ​യ​ലി​ന് ഹോം ​മ​ത്സ​ര​വു​മാ​ണ്.

Related posts

Leave a Comment