മ​ക​ളെ നി​ര​ന്ത​രം ശ​ല്യം ചെ​യ്ത യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി മാ​താ​പി​താ​ക്ക​ൾ; സം​ഭ​വ​ത്തി​ൽ പ​ത്ത്പേ​ർ അ​റ​സ്റ്റി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ന്ദേ​ഡ് ജി​ല്ല​യി​ൽ മ​ക​ളെ നി​ര​ന്ത​രം ശ​ല്യം ചെ​യ്ത യു​വാ​വി​നെ മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും ചേ​ർ​ന്നു കൊ​ല​പ്പെ​ടു​ത്തി. ഹ​ഡ്ഗാ​വ് പ​ട്ട​ണ​ത്തി​ലാ​ണു സം​ഭ​വം.

21കാ​ര​നാ​യ ഷെ​യ്ഖ് അ​റ​ഫാ​ത്താ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ശേ​ഷം യു​വാ​വി​നെ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളും സം​ഘ​വും കു​ത്തി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് അ​റ​ഫാ​ത്തി​നെ ര​ക്ഷി​ക്കാ​നെ​ത്തി​യ അ​മ്മ​യെ​യും പ്ര​തി​ക​ൾ മ​ർ​ദി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് പ​ത്തു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

Related posts

Leave a Comment