തെന്നിന്ത്യന്‍ സിനിമയിലെ യുവതാരമാണ് ഗൗരി ജി. കിഷന്. മലയാളിയായ ഗൗരിയുടെ അരങ്ങേറ്റം തമിഴിലൂടെയായിരുന്നു. സൂപ്പര്‍ഹിറ്റ് ചിത്രമായ 96ലെ കുട്ടിജാനുവായി ആരാധകരുടെ മനസില്‍ ഇടം നേടുകയായിരുന്നു ഗൗരി.
ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുകയാണ് ഗൗരി. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ നിരവധി ഹിറ്റുകളുടെ ഭാഗമായി മാറാന്‍ ഗൗരിക്ക് സാധിച്ചിട്ടുണ്ട്. തമിഴിലെ വിജയത്തിനു പിന്നാലെ ഗൗരി മലയാളത്തിലുമെത്തിയിരുന്നു.
സോഷ്യല്‍ മീഡിയയിലും മിന്നുംതാരമാണ് ഗൗരി. താരം പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഗൗരി പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ചര്‍ച്ചയായി മാറുകയാണ്ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.