പു​തി​യ ഫോ​ട്ടോ​യു​മാ​യി ശ്രീ​സം​ഖ്യ: അ​മ്മ​യെ​പ്പോ​ലെ​യെ​ന്ന് ആ​രാ​ധ​ക​ർ

മ​ല​യാ​ളി​ക​ൾ​ക്ക് മ​റ​ക്കാ​നാ​കാ​ത്ത ന​ടി​യാ​ണ് ക​ൽ​പ്പന. ക​ൽ​പ്പ​ന​യു​ടെ മ​ക​ൾ ശ്രീ​സം​ഖ്യ​യോ​ട് അ​തു​കൊ​ണ്ട് ത​ന്നെ ഏ​വ​ർ​ക്കും മ​മ​ത​യു​ണ്ട്. ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്ന് പോ​കു​മ്പോ​ഴാ​യി​രു​ന്നു താരത്തിന്‍റെ അ​പ്ര​തീ​ക്ഷി​ത മ​ര​ണം.

അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു ക​ട​ന്നു വ​രാ​നൊ​രു​ങ്ങു​ന്ന ശ്രീ​സം​ഖ്യ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വച്ച ഫോ​ട്ടോ​ക​ളാ​ണി​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. കാ​ണാ​ൻ അ​മ്മ​യെ പോ​ലെ​യു​ണ്ട് എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് ശ്രീ​സം​ഖ്യ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വച്ചി​രി​ക്കു​ന്ന​ത്.

അ​ഭി​ന​യ​മാ​ണ് ശ്രീ​സം​ഖ്യ​യു​ടെ പാ​ഷ​ൻ. ചി​ല സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​മു​ണ്ട്. അ​മ്മ​യെ പോ​ലെ അ​ഭി​ന​യ​ത്തി​ൽ ശ്രീ​സം​ഖ്യ​യും കൈ​യ​ടി നേ​ടു​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ. അ​മ്മ​യെ പോ​ലെ ത​ന്നെ​യാ​ണ് ശ്രീ​സം​ഖ്യ​യു​ടെ സം​സാ​ര​മെ​ന്ന് അ​ഭി​മു​ഖ​ങ്ങ​ൾ കാ​ണു​ന്ന​വ​ർ അ​ഭി​പ്രാ​യ​പ്പെ​ടാ​റു​ണ്ട്.ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

Related posts

Leave a Comment