ശ്രദ്ധേയമായി മാളവിക മോഹനന്റെ ഏറ്റവും പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. വെള്ളച്ചാട്ടത്തിനു മുന്നിൽ അതിമനോഹരിയായ മാളവികയെയാണ് ചിത്രങ്ങളില്‍ കാണുന്നത്. ചുവപ്പിൽ ഹോട്ടായ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം ആണ് മാളവികയുടെ പുതിയ പ്രോജക്ട്. ഇരുവർക്കുമൊപ്പം വർക്ക് ചെയ്യാനായതിന്റെ സന്തോക്ഷം മാളവിക കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ തിരക്കേറിയ നായികയായ മാളവിക ഇപ്പോൾ. പ്രശസ്ത ഛായാഗ്രാഹകനായ കെ.യു. മോഹനന്റെ മകളാണു മാളവിക മോഹനൻ. ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.