കോട്ടയം: പ്രഥമ അണ്ടർ 23 ദേശീയ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തെ ജെറോംപ്രിൻസും ഐറിൻ എൽസ ജോണും നയിക്കും. ഈ മാസം 18 മുതൽ 24വരെ ഗോഹട്ടിയിലാണ് ചാന്പ്യൻഷിപ്പ് അരങ്ങേറുന്നത്.
പുരുഷ ടീം: ജെറോം പ്രിൻസ് (ക്യാപ്റ്റൻ), എസ്. ദീപക്, ജിയോ ലോനപ്പൻ, എസ്. ദീപക്, എസ്. മുഹമ്മദ് ഇർഫാൻ, യു. അർജുൻ, സുബിൻ തോമസ്, സി. കെ. അഭിനവ്, സാഹൽ മുഹമ്മദ്, ജോർദാൻ ചെറിയാൻ ഈപ്പൻ, മുകേഷ് കൃഷ്ണലാൽ, നിഖിൽ തോമസ്, പൃഥിൻ മുരളി. കോച്ച്: ബിജു ഡി. തെമ്മൻ. മാനേജർ: കെ. വിനീഷ്.
വനിതാ ടീം: ഐറിൻ എൽസ ജോണ് (ക്യാപ്റ്റൻ), കെ.എ. അഭിരാമി, അക്ഷയ ഫിലിപ്പ്, സാന്ദ്ര ഫ്രാൻസിസ്, നന്ദന രഞ്ജിത്ത്, ചിന്നു കോശി, വി. കൃഷ്ണപ്രിയ, അമൻഡ മരിയ റോച്ച, ആർ. അഭിരാമി, പി.എ. അൽക്ക, അലീന ആന്റണി, എ. അക്ഷരലക്ഷ്മി. കോച്ച്: ജോസ് ഫിലിപ്പ്. മാനേജർ: ആർ. രഹ്ന.