എ​സ്എ​ഫ്ഐ കേ​ര​ള സ​മൂ​ഹ​ത്തി​ൽ പ​ട​ർ​ന്ന് പി​ടി​ച്ച മാ​ര​ക വൈ​റ​സ്; എ​വി​ടെ മാ​ര​ക ല​ഹ​രി പി​ടി​കൂ​ടി​യാ​ലും അ​തി​ലെ​ല്ലാം എ​സ്എ​ഫ് ഐക്കാർ ​ഉ​ണ്ടെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ഫ്ഐ കേ​ര​ള​സ​മൂ​ഹ​ത്തി​ൽ പ​ട​ർ​ന്നു​പി​ടി​ച്ച മാ​ര​ക വൈ​റ​സെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.

നാ​ട്ടി​ൽ ല​ഹ​രി പ​ട​ർ​ത്തു​ന്ന​ത് എ​സ്എ​ഫ്ഐ​യാ​ണ്. എ​വി​ടെ മാ​ര​ക ല​ഹ​രി പി​ടി​കൂ​ടി​യാ​ലും അ​തി​ൽ എ​സ്എ​ഫ്ഐ​ക്കാ​രും എ​സ്ഡി​പി​ഐ​ക്കാ​രും ഉ​ണ്ട്. ഇ​വ​ർ കേ​ര​ള​ത്തെ ന​ശി​പ്പി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

സി​പി​എം എ​സ്എ​ഫ്ഐ​യെ പി​രി​ച്ചു വി​ട​ണം. കാ​മ്പ​സു​ക​ളി​ൽ ഇ​വ​രു​ടെ ല​ഹ​രി വി​ള​യാ​ട്ട​മാ​ണ്. സ​ർ​ക്കാ​ർ പി​ന്തു​ണ​യോ​ടെ യാണ് ഇ​ത് വ്യാ​പി​ക്കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ വി​മ​ർ​ശി​ച്ചു.

Related posts

Leave a Comment