ഇന്ത്യന്‍ ഫുട്ബോള്‍ താരം വി പി സത്യന്റെ ജീവിതകഥ സിനിമയാകുന്നു. ജയസൂര്യയാണ് നായകന്. ക്യാപ്റ്റന്‍ എന്നാണ് ചിത്രത്തിന്റെ പേര്.സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് പ്രജേഷ് സെന്‍ ആണ്. കായികതാ രങ്ങളടക്കം നിരവധി പ്രമുഖര്‍ സിനിമയുടെ ഭാഗമാകും. മൂന്ന് കാലഘട്ടത്തിലായി സത്യന്റെ കഥ പറയുന്ന സിനിമയി ല്‍ ജയസൂര്യ മൂന്നു വ്യത്യസ്ത ലുക്കിലായിരിക്കും അഭിനയിക്കുക.
Related posts
‘ഗയ്സ് ഇതാണ് ഞാന്‍ പറഞ്ഞ ടീംസ്’, കാമറ ഓണ്‍ ചെയ്തപ്പോഴേക്കും ഓടി; നടിമാർ പുറത്ത് ഇറങ്ങിയാൽ സകല ആംഗിളില്‍ നിന്നും വിഡിയോ എടുക്കുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി മാളവിക മേനോൻ
പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് മാളവിക മേനോൻ. ചുരുക്കം ചില സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളതെങ്കിലും ആളുകളുടെ മനസിൽ പ്രത്യേക സ്ഥാനം നേടാൻ...സ്റ്റൈലിഷ് കല്യാണി: വൈറലായി ചിത്രങ്ങൾ
തെന്നിന്ത്യൻ പ്രേക്ഷരുടെ ഹൃദയം കവർന്ന നായികയാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൾ എന്നതിനപ്പുറം സിനിമ ലോകത്ത് തന്റേതായ...പ്രതിഫലം ഇത്തിരി കൂട്ടിയപ്പോൾ സിനിമ കുറഞ്ഞു: വ്യത്യസ്തമായ വേഷങ്ങള്‍ക്കായി കാത്തിരിക്കാം; രമ്യ സുരേഷ്
മലയാളത്തില്‍ ഈയിടെയായി സിനിമകള്‍ ചെയ്യുന്നത് വളരെ കുറവാണ്. എന്തുപറ്റിയെന്ന് അറിയില്ല. ഇപ്പോള്‍ എല്ലാവരും ചെറിയ ബജറ്റില്‍ അല്ലേ സിനിമ ചെയ്യുന്നത്. എന്നെക്കാള്‍...