മറയൂര്‍: ആദിവാസിയായ പതിനഞ്ചുകാരി പ്രസവിച്ചു. കാന്തല്ലൂര്‍ പഞ്ചായത്തിലെ കണക്കയം ആദിവാസി കുടിയിലെ പെണ്‍കുട്ടിയാണു പ്രസവിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ വയറുവേദനയെത്തുടര്‍ന്ന് സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ പരിശോധിച്ചപ്പോഴാണു പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. ഇതേതുടര്‍ന്നു പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോള്‍ കുടിയിലെതന്നെ ബന്ധുവായ യുവാവാണു പീഡിപ്പിച്ചതെന്നു മൊഴിനല്‍കി.
Related posts
ഉപതെരഞ്ഞെടുപ്പ് ഫലം മണിക്കൂറുകൾക്കകലെ; ആശങ്കയിലും പ്രതീക്ഷയിലും മുന്നണികൾ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നരവർഷം മാത്രം ശേഷിക്കെ നാളെ പുറത്തുവരുന്ന വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ മുന്നണികൾക്ക് അതിനിർണായകം. നിലവിൽ...ത്രിരാഷ്ട്രങ്ങളിലെ അഞ്ച് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി: മോദി ഇന്ത്യയിലേക്കു മടങ്ങി
ന്യൂഡൽഹി: ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കിയശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്കു പുറപ്പെട്ടു. നൈജീരിയ, ബ്രസീൽ, ഗയാന എന്നിവിടങ്ങളിലായി അഞ്ച് ദിവസം നീണ്ട...യുദ്ധം ആളിക്കത്തിക്കാൻ ശ്രമം നടത്തി ജോബൈഡൻ; ഇടിഞ്ഞ സ്വർണവില കുതിച്ചു കയറുന്നു; പവന് 57,800 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന്...