പൊന്‍കുന്നം: ബാങ്കില്‍ നിന്നെടുത്ത നോട്ടുകള്‍ക്കൊപ്പം പൊന്‍കുന്നത്തെ വ്യാപാരിക്കു ലഭിച്ച ഒരു നൂറു രൂപാ നോട്ടില്‍ രണ്ടു നമ്പര്‍. നൂറു രൂപയുടെ പുതിയ നോട്ടിന്റെ ഇടതു വശത്തു താഴെയായി 6ബിയു 407116 എന്നും വലതു വശത്തു മുകളിലായി 6ബിയു 507116 എന്നിങ്ങനെ വ്യത്യസ്തമായ സീരിയല്‍ നമ്പര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ നൂറു രൂപ നോട്ടിലും തെറ്റു കണ്ടെത്തിയ സാഹചര്യത്തില്‍ ചെറിയ നോട്ടുകള്‍ പോലും ക്രയവിക്രയം ചെയ്യാന്‍ ബുദ്ധിമുട്ടുകയാണ് നോട്ടിനായി നെട്ടോട്ടമോടുന്ന നാട്ടുകാര്‍.
Related posts
കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസ്; പ്രതിക്ക് ഇരട്ടജീവപര്യന്തം
കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസില്‍ പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം വിധിച്ച് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി. സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് കരിമ്പനാല്‍...കോന്നി വാഹനാപകടം; സങ്കടക്കടലായി മല്ലശേരി ഗ്രാമം, നാലുപേര്‍ക്ക് നാട് വിട ചൊല്ലി
പത്തനംതിട്ട: കോന്നി മുറിഞ്ഞകല്‍ അപകടത്തില്‍ മരിച്ച നാലുപേര്‍ക്ക് നാട് വിട ചൊല്ലി. മല്ലശേരി പുത്തേത്തു തുണ്ടിയില്‍ മത്തായി ഈപ്പന് (61), മകന്...അമേരിക്കയിൽ പഠനവീസ വാഗ്ദാനം ചെയ്ത് 10.5 ലക്ഷം തട്ടിയെടുത്ത യുവതി അറസ്റ്റിൽ
തിരുവല്ല: വിദേശപഠനത്തിന് വീസ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി 10,40,288 രൂപ ചതിച്ച് തട്ടിയെടുത്ത യുവതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു....