പേരാവൂര്‍: തിരുവോണപ്പുറം അമ്പലക്കണ്ടി കോളനിക്ക് സമീപം മൂന്നു ബോംബുകള്‍ കണ്ടെത്തിയെന്ന വിവരത്തെ തുടര്‍ന്ന് പരിശോധന നടത്തിയ പോലീസിന് ലഭിച്ചത് വ്യാജ ബോംബുകള്‍. ഇന്നു രാവിലെയായിരുന്നു സംഭവം. കാടുതെളിക്കാന്‍ എത്തിയവരാണ് വെള്ളനിറത്തിലുള്ള ബോംബിനോട് സാമ്യമുള്ള വസ്തുക്കള്‍ കണ്ടെത്തിയത്. ഉടന്‍ പേരാവൂര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്ഥലഞ്ഞെത്തിയ പോലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയില്‍ ഐസ്ക്രീം ഇവ ബോളുകളാണെന്ന് വ്യക്തമായി.
Related posts
ജോലിസമയത്ത് ജീവനക്കാരിയോടു അപമര്യാദയായി പെരുമാറി: കോഴിക്കോട് ജില്ലാ ജഡ്ജിക്ക് സസ്പെന്ഷന്
കോഴിക്കോട്: കോടതി ജീവനക്കാരിയോടു ജോലിസമയത്ത് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ കോഴിക്കോട് ജില്ലാ ജഡ്ജിക്ക് സസ്പെന്ഷൻ. അഡീഷണല്‍ ജില്ലാ ജഡ്ജി (എംഎസിടി) എം....റോഡരികിൽ നിർത്തിയിട്ട ഓട്ടോയിൽനിന്നു പണവും എടിഎം കാർഡും കവർന്ന പ്രതി അറസ്റ്റിൽ
ചക്കരക്കൽ(കണ്ണൂർ): റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നു 30,000 രൂപയും എടിഎം കാർഡും അടങ്ങിയ പേഴ്സ് കവർന്ന സംഭവത്തിലെ പ്രതി പിടിയിൽ. പുതിയതെരു...കാരവാനില്‍ ജീവനക്കാരെ മരിച്ചനിലയില്‍ കണ്ട സംഭവം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
വടകര: കരിമ്പനപ്പാലത്ത് കാരവാനില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയതിന്റെ കാരണം തേടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വാഹനത്തിന്റെ എസിയുടെ തകരാര്‍ മൂലം വിഷവാതകം...