കൊച്ചി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കയറാന്‍ അനുമതി നല്കിയ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. ഉത്തരവിനെതിരേ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. ചുരിദാര്‍ ആരാചവിരുദ്ധമാണെന്ന ക്ഷേത്രം ഭരണസമിതിയുടെ നിലപാട് ശരിവച്ചാണ് ഹൈക്കോടതി വിധി.
Related posts
മഹാരാഷ്ട്രയിൽ എൻഡിഎ; ജാർഖണ്ഡിൽ ഇന്ത്യാ സഖ്യം
മുംബൈ/റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ മഹാരാഷ്ട്രയില്‍ എന്‍ഡിഎ (മഹായുതി) സഖ്യവും ജാർഖണ്ഡിൽ ഇന്ത്യാസഖ്യവും വീണ്ടും അധികാരത്തിലെത്തുമെന്നു സൂചനകൾ. മഹാരാഷ്ട്രയിൽ ആകെയുള്ള...വയനാടിന് പ്രിയങ്കരിയായി പ്രിയങ്ക; പാലക്കാട് രാഹുലിന്റെ പൂഴിക്കടകൻ; ചേലക്കരയിൽ കാറ്റ് ഇടത്തേക്ക് തന്നെ
തിരുവനന്തപുരം: വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ വയനാടിന് പ്രിയങ്കരിയായി പ്രിയങ്കമാറുമെന്ന് വ്യക്തം. യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ലീഡ് നിലനിർത്തുന്നു. പാലക്കാട് ബിജെപി കോട്ട...ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ട് പുതിയ എംഎൽഎയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ; വി. ടി ബൽറാം
പാലക്കാട്: വോട്ടെണ്ണൽ പുരോഗമിക്കുന്പോൾതന്നെ പാലക്കാട് സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തിലിന് അഭിനന്ദനങ്ങളുമായി വി. ടി. ബൽറാം. ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ...