കൊച്ചി: കര്‍ഷകനാണെന്നു പറഞ്ഞാല്‍ വിവാഹം പോലും നടക്കാത്ത അവസ്ഥയാണു കേരളത്തിലുള്ളതെന്നു നടന് ശ്രീനിവാസന്. ചൈന പോലുള്ള രാജ്യങ്ങളില്‍ വലിയ സമ്പന്നന്മാരാണു കര്‍ഷകര്‍. ആഡംബര കാറുകളിലാണ് അവിടെ കര്‍ഷകര്‍ സഞ്ചരിക്കുന്നത്. ശക്തമായ സര്‍ക്കാര്‍ ഇടപെടല്‍ മൂലം കൃഷി സാമ്പത്തികമായി ലാഭം നല്കുന്ന തൊഴിലായി മാറിയതാണ് ഈ സ്ഥിതിവിശേഷത്തിനു കാരണമെന്നും ശ്രീനിവാസന് പറഞ്ഞു. ശക്തമായ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാതെ കൃഷി ലാഭകരമാക്കാനാവില്ല. കര്‍ഷകന്റെ രക്ഷകനായി സര്‍ക്കാര്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു.
Related posts
ഒഡീഷയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് ബിജെപി നേതാക്കൾ മരിച്ചു
സംഭാൽപുർ: ഒഡീഷയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം. രണ്ട് ബിജെപി നേതാക്കൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. നാല് പേരെയും സമീപത്തുള്ള...പെരിയ ഇരട്ടക്കൊലക്കേസ്: ഒൻപത് പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിലെ കുറ്റവാളികളായ ഒൻപതുപേരെ കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. വിയ്യൂർ അതീവ സുരക്ഷാജയിലിൽ നിന്നുമാണ് ഇവരെ മാറ്റിയത്. കുറ്റവാളികളായ...ഗുജറാത്തിൽ ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം: അപകടം പരിശീലന പറക്കലിനിടെ
പോർബന്തർ: ഗുജറാത്തിലെ പോർബന്തറിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്ന് മൂന്നു പേർ മരിച്ചു. ഇന്ത്യൻ കോസ്റ്റുകാർഡിന്റെ എ എല്‍ എച്ച് ധ്രുവ്...