ന്യൂഡല്‍ഹി: ബാറില്‍നിന്നു മദ്യം വാങ്ങി പുറത്തു കൊണ്ടുപോയി കഴിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി ശരിവച്ചു. മദ്യം വാങ്ങാന്‍ ഔട്ട്ലെറ്റുകളില് പോയാല്‍ മതി. മദ്യം പാഴ്സലായി വാങ്ങാന്‍ എന്തിനാണ് ബാറില്‍ പോകുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. ഹൈക്കോടതി വിധിക്കെതിരേ ബാറുടമകള്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. ബാറുടമകള്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലാണ് ഹാജരായത്.
Related posts
കാട്ടുപന്നി വേട്ടയ്ക്കിടെ അബദ്ധത്തിൽ വെടിയേറ്റ് ഒരാൾ മരിച്ചു: മൃതദേഹം കാട്ടിൽ ഒളിപ്പിച്ച് സുഹൃത്തുക്കൾ മുങ്ങി
മുംബൈ: പാൽഘറിലെ വനമേഖലയിൽ കാട്ടുപന്നി വേട്ടയ്ക്കിടെ അബദ്ധത്തിൽ കൂട്ടുകാരുടെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലപ്പെട്ടയാളുടെ മൃതദേഹം കാട്ടിൽനിന്നു...പ്രണയം നടിച്ച് പീഡനം: യുവാവ് അറസ്റ്റിൽ; ഇരുപത്തിനാലുകാരനായ ആകാശിന്റെ പേരിൽ സമാനമായ നിരവധി കേസുകൾ
കണ്ണൂർ: പ്രണയം നടിച്ച് പെൺകുട്ടികളെ വലയിലാക്കി പീഡിപ്പിക്കുന്ന വിരുതൻ അറസ്റ്റിൽ. പാച്ചപൊയ്ക സ്വദേശി കെ.പി. ആകാശിനെയാണ്(24) എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്....അശോകസ്തംഭ ദുരുപയോഗത്തിൽ കർശന നടപടി; ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
കൊല്ലം: രാജ്യത്തിന്റെ ദേശീയ ചിഹ്നമായ അശോകസ്തംഭം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി കേന്ദ്രസർക്കാർ. ഇത് അടിയന്തിരമായി തടയണമെന്ന് കേന്ദ്ര അഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരുകളോട്...