തിരുവനന്തപുരം: അരി പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രിസ്മസിന് സംസ്ഥാനത്തെ ജനങ്ങള്‍ പട്ടിണിയിലാകും. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് കൂടുതല്‍ അരി ആവശ്യപ്പെടുന്നില്ല. കിട്ടിയ അരി എഫ് സിഐ ഗോഡൗണില്‍ കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Related posts
എഡിജിപിയെ മാറ്റണമെന്ന് സിപിഐ; ദേശീയ നിർവാഹക സമിതിയംഗത്തിന്റെ ലേഖനം സിപിഐ മുഖപത്രത്തിൽ
തിരുവനന്തപുരം: എം.ആർ.അജിത്കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സിപിഐ മുഖപത്രത്തിൽ സിപിഐ ദേശീയ നിർവാഹകസമിതിയംഗം അഡ്വ.കെ.പ്രകാശ്ബാബുവിന്റെ...അടവി യാത്രയും കുട്ടവഞ്ചി സവാരിയും… പ്രകൃതിയുടെ നിശബ്ദ സൗന്ദര്യത്തിലേക്ക് ക്ഷണിച്ച് കെഎസ്ആർടിസി ടൂറിസം സെൽ
ചാത്തന്നൂർ: കെഎസ്ആർടിസിയുടെബജറ്റ് ടൂറിസം സെൽ അടവിയിലേയ്ക്ക് വിനോദയാത്രയും കുട്ടവഞ്ചി സവാരിയും സംഘടിപ്പിക്കും.അതോടൊപ്പം ഗവിയിലെ അതി മനോഹര കാഴ്ചകളും ഒപ്പം പരുന്തുംപാറ യാത്രയും....ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ: പെൺകുട്ടിയുടെ പിതാവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും; തന്റെ പേരിൽ വന്ന വാർത്ത വളച്ചൊടിച്ചതെന്ന് പിതാവ്
കൊല്ലം: ഓയൂർ ഓട്ടുമലയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ പിതാവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനുള്ള അപേക്ഷ ക്രൈംബ്രാഞ്ച് അന്വേഷണ സംഘ...