കൊച്ചി: ഡിസിസി പുനഃസംഘടനയില്‍ അതൃപ്തിയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാ ഡിസിസി പ്രസി ഡന്റു മാരും തനിക്ക് വേണ്ടപ്പെട്ടവരാണ്. പുനഃസംഘടന സംബന്ധിച്ച അഭിപ്രായം ഹൈക്കമാന്‍ഡിനെ അറിയിക് കുമെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു. സോളാര്‍ കമ്മീഷനില്‍ ഹാജരാകാന്‍ എത്തിയപ്പോഴായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.സംഘടനാ തെരഞ്ഞെടുപ്പ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആ പ്രശ്നം മാത്രമേ ഇപ്പോള്‍ ഉള്ളൂവെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. സോളാര്‍ കമ്മീഷനില്‍ ഉമ്മന്‍ ചാണ്ടി ഹാജരായി.
Related posts
ഉത്സവകാല തിരക്ക് ഒഴിവാക്കാൻ മുംബൈയിൽനിന്ന് കേരളത്തിലേക്ക് ദീപാവലി സ്പെഷൽ ട്രെയിൻ സർവീസ്
കൊല്ലം: ഉത്സവകാല തിരക്ക് ഒഴിവാക്കാൻ മുംബൈയിൽനിന്ന് കേരളത്തിലേയ്ക്ക് ദീപാവലി സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. കമാന്യ തിലക് ടെർമിനസിൽനിന്ന് കൊച്ചുവേളിയിലേക്ക് പ്രതിവാര...കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് ഒറ്റത്തവണയായി ശമ്പളം; ഒറ്റത്തവണയായി ശമ്പളം കിട്ടുന്നത് ഒന്നരവർഷത്തിന് ശേഷം
ചാത്തന്നൂർ: കെഎസ്ആർടി സി ജീവനക്കാർക്ക് ഓണത്തിന് ഒറ്റത്തവണയായി ശമ്പളം അനുവദിച്ചു. ഇന്നലെ ജീവനക്കാരുടെ അക്കൗണ്ടുകളിലേയ്ക്ക് ശമ്പളത്തുക കൈമാറി. ഒന്നര വർഷത്തിന് ശേഷമാണ്...പൊതുസേവനം നടത്തുന്ന വാഹനങ്ങളിലെ ജീവനക്കാർക്ക് യൂണിഫോമും ബാഡ്ജും നിർബന്ധമാക്കി; ഉത്തരവ് ലംഘിക്കുന്നവർക്ക് പിഴ
ചാത്തന്നൂർ: പൊതു സേവനം നടത്തുന്ന വാഹനങ്ങളിലെ ജീവനക്കാർക്ക് യൂണിഫോമും ബാഡ്ജും നിർബന്ധമാക്കി കൊണ്ട് ഗതാഗത വകുപ്പിന്റെ ഉത്തരവ്. സ്വകാര്യ ബസ് സർവീസുകൾ,...