തിരുവനന്തപുരം: എല്ലാ മലയാളികള്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നന്മയുടെയും ശാന്തിയുടെയും സന്തോഷത്തിന്റെയും ആഘോഷവേളയില്‍ നിസ്വനോടും അടിച്ചമര്ത്തപ്പെട്ടവനോടും ഒപ്പം നിലയുറപ്പിച്ച ക്രിസ്തുവിന്റെ സന്ദേശങ്ങള്‍ ഓര്‍മിക്കുവാനും പങ്കുവയ്ക്കാനും അവസരമൊരുക്കട്ടെ എന്നു മുഖ്യമന്ത്രി ആശംസിച്ചു. ക്രിസ്തുവിന്റെ ജന്മദിനം സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തുവാനും പരസ്പരം സ്നേഹം പങ്കു വയ്ക്കുവാനും ഉതകുന്നതാകട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ആശംസിച്ചു.
Related posts
മണ്ഡലക്കാലമണഞ്ഞു… പതിനെട്ടാംപടിക്ക് താഴെ ആഴി തെളിച്ച് തീർഥാടനത്തിന് തുടക്കം കുറിച്ച് മേൽശാന്തി; ശരണമന്ത്രധ്വനികളാൽ സന്നിധാനം; വെർച്വൽ ക്യൂ ബുക്കിംഗ് ഫുൾ
ശബരിമല: മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട തുറന്നു. ഇന്ന് വൈകുന്നേരം നാലിനാണ് നട തുറന്നത്. പിന്നീട് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി...വയനാട് ദുരന്തം; കേന്ദ്രം രാഷ്ട്രീയം കളിക്കരുത്: രാജ്യത്തോടുള്ള വെല്ലുവിളിയാണിത്; കെ.വി. തോമസ്
കൊച്ചി: വയനാട് മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രം രാഷ്ട്രീയം കളിക്കരുതെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ്....കോടതി വിധിയിൽ കുരുങ്ങുന്ന ആന എഴുന്നള്ളിപ്പുകൾ; സർക്കാർ അടിയന്തരമായി ഇടപെടണം; പൂരപ്രേമിസംഘം നിയമനടപടികളിലേക്ക്
തൃശൂർ: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പുതിയ ഹൈക്കോടതി വിധിയിൽ കേരളത്തിലെ ഉത്സവ എഴുന്നള്ളിപ്പുകൾ അസാധ്യമാക്കുന്ന അപ്രായോഗിക നിർദ്ദേശങ്ങളാണുള്ളതെന്ന് കേരളത്തിലെ പൂരാസ്വാദകരുടെ കൂട്ടായ്മയായ പൂരപ്രേമി...