ബംഗളൂരു: മാര്‍ച്ചില്‍ അവസാനിച്ച ധനകാര്യവര്‍ഷത്തില്‍ ആമസോണ്‍ ഇന്ത്യയുടെ നഷ്ടം ഇരട്ടിയിലധികമായി വര്‍ധിച്ച് 3,572 കോടി രൂപയായി. മുഖ്യ എതിരാളിയായ ഫ്ളിപ്കാര്ട്ടിനെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി നിക്ഷേപം നടത്തിയതാണ് നഷ്ടം വര്‍ധിപ്പിച്ചത്. തൊട്ടു തലേ ധനകാര്യവര്‍ഷത്തില്‍ 1,723 കോടി രൂപയായിരുന്നു നഷ്ടം.
ആമസോണിന്റെ നഷ്ടം 3,572 കോടി
