മട്ടന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ഉപദ്രവിച്ച മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. വെമ്പടിയിലെ പി.ഈസ(50)യെയാണ് ഇന്നലെ ഉച്ചയോടെ വെമ്പടിയില്‍ വച്ചു മട്ടന്നൂര്‍ എസ് ഐ എം.പി.വിനീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. മട്ടന്നൂരിനടുത്ത ഒരു മദ്രസയിലെ അധ്യാപകനായ ഈസ മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ ഉപദ്രവിച്ചുവെന്നാണ് പരാതി. വിദ്യാര്‍ഥിനി ചൈല്‍ഡ് ലൈനിന് നല്കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ഈസ ഒളിവില്‍ പോകുകയായിരുന്നു. കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ രണ്ടു മാസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്.
Related posts
വീടിന് സമീപത്തിരുന്ന് മദ്യപാനം; ചോദ്യം ചെയ്ത വീട്ടമ്മയുടെ നെഞ്ചിൽ കത്തികുത്തിയിറക്കി; സംഭവം ചോദ്യം ചെയ്ത യുവാവിനെ തലയ്ക്കടിച്ചു വീഴ്ത്തി; നാലംഗ സംഘത്തിലെ ഒരാൾ പിടിയിൽ
പൂന്തുറ: വീടിനു സമീപത്തു സംഘം ചേര്‍ന്ന് മദ്യപിച്ചതു ചോദ്യം ചെയ്ത വീട്ടമ്മയ്ക്ക് നെഞ്ചില്‍ കുത്തേറ്റു. ബീമാപളളി ബദരിയനഗര്‍ ടി.സി-71 /1415 -ല്‍...ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 20 പേരുടെ മൊഴികൾ ഗൗരവമുള്ളത്; നിയമ നടപടികളുമായി പരാതിക്കാർ മുന്നോട്ട് പോയാൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പ്രത്യേക അന്വേഷണ സംഘം
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയ 20 ചലച്ചിത്ര പ്രവർത്തകരുടെ മൊഴി അതീവഗൗരവ സ്വഭാവമുള്ളതാണെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ....ഉറക്കവും അവധിയുമില്ലാത്ത ഷിഫ്റ്റ്: അമിത ജോലിഭാരം മകളുടെ ജീവനെടുത്തു; നീതി വേണമെന്ന് അമ്മ; വൈറലായി കത്ത്
കൊച്ചി: അമിത ജോലിഭാരമാണ് തങ്ങളുടെ മകളുടെ ജീവനെടുത്തതെന്നു കാണിച്ച് പൂനെയിലെ ഏണസ്റ്റ് ആന്‍ഡ് യംഗ് ഇന്ത്യ കമ്പനി (ഇ. വൈ ഇന്ത്യ)...