ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ പുതുതരംഗമാണ് ബിഗ് ബാഷ് ലീഗ്. ഇന്ത്യയില്‍ നടക്കുന്ന ഐപിഎല്‍ പോലെയല്ലത്. വനിതകളുടെ ലീഗ് കങ്കാരുനാട്ടിലെ പ്രത്യേകതയാണ്. ഇപ്പോള്‍ വനിത ബിഗ്ബാഷ് ലീഗ് ചര്‍ച്ചയാകാന്‍ കാരണം ഒരു പെണ്കു്ട്ടിയുടെ തകര്‍പ്പന്‍ ക്യാച്ചാണ്. ബ്രിസ്ബണ്‍ ഹീറ്റിന്റെ താരമായ ഹെയ്തി ബിര്കെറ്റാണ് വിസ്മയമായ ഒരു ക്യാച്ചിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്.
സിഡ്നി തണ്ടറിനെതിരായ മത്സരത്തിനിടെയാണ് ആ അത്ഭുത ക്യാച്ച് പിറന്നത്. സിഡ്നിയുടെ ബാറ്റ്സ്മാന് നീട്ടിയടിച്ച പന്ത് ബൗണ്ടറി ലൈനിനരികില്നിന്ന് ഹെയ്തി കൈപ്പിടിയിലൊതുക്കുകയായിരുന്നു. തകര്‍പ്പന്‍ ക്യാച്ച് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വൈറലായിരിക്കുകയാണ്. ആ വീഡിയോ കണ്ടുനോക്കൂ.
2 screaming catches from Haidee Birkett! ?#TurnUpTheHeat#WBBL02 pic.twitter.com/hhsea1Xhqy
— Brisbane Heat WBBL (@HeatWBBL) January 2, 2017