വാഷിംഗ്ടണ്‍: 18 വര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. കാമിയ മൊബ്ലി എന്ന 18 കാരിയെയാണ് കണ്ടെത്തിയത്. 1998 ജൂലൈയിലാണ് പെണ്‍കുട്ടിയെ ഇവിടെ നിന്നും തട്ടിക്കൊണ്ടു പോയത്. മൊബ്ലി ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കകമായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട ഗ്ലോറിയ വില്ലല്യംസ് എന്ന 51കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മൊബ്ലിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പെണ്‍കുട്ടി ആരോഗ്യവതിയാണെന്നും പോലീസ് പറഞ്ഞു.
Related posts
നേപ്പാളിലും ടിബറ്റിലും വൻഭൂചലനം: ഉത്തരേന്ത്യയിലും പ്രകമ്പനം
കാഠ്മണ്ഡു: നേപ്പാളിലും ടിബറ്റിലും വൻ ഭൂചലനം. ഉത്തരേന്ത്യയിലും ചൈനയുടെയും ബംഗ്ലാദേശിന്റെയും ചില ഭാഗങ്ങളിലും പ്രകമ്പനമുണ്ടായി. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നേപ്പാളിലെ...ഒരാഴ്ചയ്ക്കിടെ സൗദിയിൽ 19,541 പ്രവാസികൾ പിടിയിൽ
റിയാദ്: തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരേ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന പരിശോധനാ നടപടികൾ തുടരുന്നു. ഡിസംബർ 26 മുതൽ...ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു; യാത്രക്കാർ സുരക്ഷിതർ
അബുദാബി: മെല്‍ബണില്‍നിന്ന് അബുദാബി സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു. ഇവൈ 461 787-9 ഡ്രീംലൈനര്‍...