കൊച്ചി: കൊലപാതക രാഷ്ട്രീയത്തിനെതിരെ വീണ്ടും നടൻ ശ്രീനിവാസൻ. ആശയങ്ങൾ പരാജയപ്പെടുന്പോഴാണ് പാർട്ടികൾ അക്രമ രാഷ്ട്രീയത്തിലേക്ക് തിരിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം പലർക്കും പണമുണ്ടാക്കാനുള്ള മാർഗ്ഗം മാത്രമായി മാറുകയാണെന്നും താൻ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും ശ്രീനിവാസൻ വ്യക്തമാക്കി. പലരും തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്ഷണിച്ചതാണെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.
Related posts
ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കും; പിന്നീട് സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തും; മുഹമ്മദിന്റെ സൂക്കേട് മാറ്റി പോലീസ്
അന്പലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അവർക്കുതന്നെ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തി വന്ന യുവാവ് അറസ്റ്റിൽ. കണ്ണൂർ അഴീക്കോട് പഞ്ചായത്ത് 21-ാം...ശ്രീപത്മനാഭസ്വാമി ക്ഷേത്രപരിസരത്ത് ചിക്കന്‍ ബിരിയാണി വിളമ്പിയത് ആചാരലംഘനം; ഉത്തരവാദികളായ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വേണമെന്നു ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്തു ചിക്കന്‍ ബിരിയാണി വിളമ്പിയ സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വേണമെന്നു ഹൈക്കോടതി. ഇക്കാര്യത്തില്‍ അഡ്മിനിസ്ട്രേറ്റീവ്...നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും; നവീൻ ബാബുവിന്റെ വേർപാടിൽ വേദന; അഴിമതിക്കെതിരെ നടത്തിയത് സദുദ്ദേശപരമായ വിമർശനമായിരുന്നെന്ന് പി.പി.ദിവ്യ
കണ്ണൂർ: തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. എഡിഎം നവീൻ ബാബുവിന്റെ വേർപാടിൽ വേദനയുണ്ടെന്നും പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും പി.പി.ദിവ്യ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു....