തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്ച്യുതാനന്ദൻ സമര പന്തലിലെത്തി. ആവശ്യമുള്ളതിലധികം ഭൂമി അക്കാദമി കൈവശം വയ്ക്കുന്നുണ്ടെന്നു വി.എസ് കുറ്റപ്പെടുത്തി. അധികമുള്ള ഭൂമി സർക്കാർ തിരിച്ചെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സമരം നടത്തുന്ന വിദ്യാർഥികളുടെ ആവശ്യം ന്യായമാണെന്നും വി.എസ്.അച്യുതാനന്ദൻ പറഞ്ഞു.
Related posts
പാലക്കാടും ചേലക്കരയിലും യുഡിഎഫിന് ജയം ഉറപ്പ്; ചേലക്കരയിൽ മൂന്നു തവണ എത്തിയ മുഖ്യമന്ത്രി തലതാഴ്ത്തുമെന്ന് കെ .സുധാകരൻ
പാലക്കാട്: പാലക്കാടും ചേലക്കരയിലും യുഡിഎഫിന് വിജയം ഉറപ്പെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. 28 വർഷമായി സിപിഎമ്മിന്റെ കൈയിലുള്ള ചേലക്കര യുഡിഎഫ് പിടിച്ചെടുക്കുമെന്നും...കെ എസ്ആർടിസിയുടെ റിസർവേഷൻ ടിക്കറ്റുകൾ ചിലർ മറിച്ചു വിറ്റ് തട്ടിപ്പ് നടത്തുന്നുവെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേശ്
ചാത്തന്നൂർ: കെ എസ്ആർടിസിയുടെ ദീർഘദൂര സർവീസുകളിൽ ചിലർ റിസർവേഷൻ ടിക്കറ്റുകൾ മറിച്ചു വിറ്റ് തട്ടിപ്പു നടത്തുന്നതായി ഗതാഗത മന്ത്രി വ്യക്തമാക്കി. ചെറിയ...കേരള രാഷ്ട്രീയത്തിൽ സജീവമാകാൻ നിർദേശിച്ചത് ഉമ്മൻ ചാണ്ടി; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേര് വന്നാൽ അപ്പോൾ നോക്കാമെന്ന് ശശിതരൂർ
തിരുവനന്തപുരം: ഉമ്മൻചാണ്ടിയാണ് തന്നോട് കേരള രാഷ്ട്രീയത്തിൽ സജീവമാകാൻ നിർദേശിച്ചതെന്ന് ശശി തരൂർ എം.പി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തരൂരിന്റെ...