മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം യുഎസിന്റെ സെറീന വില്യംസിന്. കരിയറിലെ 23ാം ഗ്ലാൻസ്ലാം നേടി ചരിത്ര നേട്ടമാണ് സെറീന മെൽബണിലെ റോഡ് ലേവർ അരീനയിൽ കുറിച്ചത്. ആധുനീക ടെന്നീസിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം നേടുന്ന താരമാണ് സെറീന. സഹോദരിമാരുടെ പോരാട്ടത്തിൽ വീനസ് വില്യംസിനെ 64, 64 നാണ് സെറീന പരാജയപ്പെടുത്തിയത്.
Related posts
ഇന്ത്യ x പാക് ക്രിക്കറ്റ് പോരാട്ടങ്ങൾ നിഷ്പക്ഷ വേദിയിൽ
ദുബായ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിനനുസരിച്ച് ഐസിസി പുതിയ ഫോർമാറ്റ് മുന്നോട്ടുവച്ചു. പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന...സന്തോഷ് ട്രോഫിയിൽ കേരളം ക്വാർട്ടർ ഫൈനലിൽ
ഹൈദരാബാദ്: 78-ാമത് സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ക്വാർട്ടർ ഫൈനലിൽ. ഫൈനൽ റൗണ്ട് ഗ്രൂപ്പ് ബിയിൽ കേരളം തുടർച്ചയായ മൂന്നാം ജയം...അപ്രതീക്ഷിതമായി വിരമിക്കൽ അറിയിച്ച് ആർ. അശ്വിൻ
ബ്രിസ്ബേൻ: ഇന്ത്യൻ സ്പിൻ മാന്ത്രികൻ ആർ. അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ബ്രിസ്ബേനിൽ ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് സമനിലയിൽ...