മരണദൂതനായി വീണ്ടും..! അഗസ്ത്യമലയിൽ കടുവാ ചിലന്തിയെ വീണ്ടും കണ്ടെത്തി; ചിലന്തിയുടെ ശ്രവം പറ്റിയാ ൽ മരണം ഉറപ്പ്

FIDER കാ​ട്ടാ​ക്ക​ട:   വം​ശമറ്റുവെന്ന് കരുതിയ  അ​പൂ​ർ​വ്വ ചി​ല​ന്തി​യെ അ​ഗ​സ്ത്യ​മ​ല​യി​ൽ നി​ന്നും ക​ണ്ടെ​ത്തി. ക​ടു​വാ ചി​ല​ന്തി എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ത്യ​ന്തം വി​ഷം ചു​ര​ത്തു​ന്ന ചി​ല​ന്തി​യാ​ണ് വീ​ണ്ടും പ്ര​ത്യ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.    ക​ടു​വാ​ചി​ല​ന്തി​യു​ടെ ശരീരസ്രവങ്ങൾ ശ​രീ​ര​ത്തി​ൽ​പ്പെ​ട്ടാ​ൽ മ​ര​ണം വ​രെ സം​ഭ​വി​ക്കാം.

റൂ​ഫി ലാ​റ്റാ സ്പൈ​ഡ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​ടു​വാ​ചി​ല​ന്തി അ​ഗ​സ്ത്യ​മ​ല​യു​ടെ അ​ടി​വാ​ര​ത്തു മാ​ത്രം കാ​ണ​പ്പെ​ടു​ന്ന ഇ​ന​മാ​ണ്. 1899 ൽ ബ്രി​ട്ടീ​ഷു​കാ​ര​മാ​യ കാ​ർ​ട്ട​ർ എ​ന്ന ചി​ല​ന്തി ഗ​വേ​ഷ​ക​നാ​ണ് ക​ടു​വാ ചി​ല​ന്തി​യെ  ഈ ​കാ​ടു​ക​ളി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.

Related posts