പ്രിയങ്ക ചോപ്രയെ ഹോളിവുഡിൽ ശ്രദ്ധേയയാക്കിയ അമേരിക്കൻ ടെലിവിഷൻ പരന്പര ക്വാണ്ടികോ സംപ്രേഷണം അവസാനിപ്പിക്കുന്നു. റേറ്റിംഗ് കുത്തനെ ഇടിയുന്നതാണ് സംപ്രേഷണം നിർത്താൻ എബിസി ചാനലിനെ പ്രേരിപ്പിക്കുന്നത്. പ്രേക്ഷകരെ തിരിച്ചുപിടിക്കാൻ പരന്പരയ്ക്ക് പ്രൈംടൈം അനുവദിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് നിരീക്ഷണം. അലക്സ് പാരിഷ് എന്ന എഫ് ബി ഐ ഏജന്റിന്റെ വേഷത്തിലാണ് പരന്പരയിൽ പ്രിയങ്കയെത്തുന്നത്. തന്റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രം ബേവാച്ചിന്റെ റിലീസിന് കാത്തിരിക്കുകയാണ് താരം ഇപ്പോൾ.
Related posts
എന്തു ഭംഗി നിന്നെ കാണാൻ… പച്ചയില്‍ ഗ്ലാമറസായി ഇഷ ഗുപ്ത; വൈറലായി ചിത്രങ്ങൾ
ബോളിവുഡിലെ മുന്‍നിര നായികമാരിൽ ഒരാളാണ് ഇഷ ഗുപ്ത. സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് ഇഷ ഗുപ്ത കടന്നു വരുന്നത്. ഗ്ലാമറസ് റോളുകളിലൂടെയാണ് ഇഷ ഗുപത...ഗാട്ടാ ഗുസ്തിക്കായി പതിനൊന്ന് കിലോ കൂട്ടി: അത് കുറയ്ക്കാൻ ഒന്നര വർഷം എടുത്തു
വിഷ്ണു വിശാല്‍ നായകനായ ഗാട്ടാ ഗുസ്തി ചിത്രത്തിനായി നല്ലോണം തടിച്ചു. പത്ത് പതിനൊന്ന് കിലോ കൂട്ടി. ഒരു മാസമാണ് എനിക്ക് തയാറാകാന്‍...സിനിമയിൽ സുരക്ഷിതത്വമില്ല: അറിഞ്ഞോ അറിയാതെയോ അതിർത്തിരേഖകൾ മറികടക്കപ്പെടും; സുഹാസിനി
സിനിമയിൽ പ്രവർത്തിക്കുന്നവർക്ക് മറ്റ് സിനിമാ ഇൻഡസ്ട്രികളെ വച്ചുനോക്കുമ്പോൾ സുരക്ഷിതത്വമില്ല. മറ്റ് തൊഴിൽ മേഖലകളിൽ നിന്ന് വ്യത്യസ്തമാണ് സിനിമാ മേഖല. മറ്റു മേഖലകളിൽ...