വെള്ളനാട്: വിഷം കഴിച്ചതിനുശേഷം പോലീസ് സ്റ്റേഷനിൽ പരാതിപറയാനെത്തിയ യുവാവ് കുഴഞ്ഞുവീണു. റസൽപുരം സ്വദേശിയാണ് ആര്യനാട് സ്റ്റേഷനിൽ കുഴഞ്ഞുവീണത്. തുടർന്ന് യുവാവിനെ ആര്യനാട് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ കാണാൻ അനുവദിക്കാത്തതിലുള്ള മനോവിഷമംമൂലം വിഷം കഴിച്ചതായി യുവാവ് എസ്ഐയെ അറിയിച്ചശേഷമായിരുന്നു കുഴഞ്ഞുവീണത്. ആത്മഹത്യാശ്രമത്തിന് ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.
Related posts
“മുഖ്യമന്ത്രി സ്ഥാനമല്ല ലക്ഷ്യം’; തന്നെ ബ്രാൻഡ് ചെയ്യാൻ ശ്രമിച്ചവരെ കുറിച്ച് പറയാൻ സമയമായിട്ടില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനമല്ല തന്റെ ലക്ഷ്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായും മത്സരത്തിനില്ലെന്നും തന്റെ മുന്നിലുള്ള...സ്കൂൾ കലോത്സവത്തിന് മുന്നോടിയായി സുരക്ഷാ ഓഡിറ്റിംഗ് നടത്തണം; പൊതുവിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പൊതുവിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു. കൊച്ചി...നൂറടി താഴ്ചയിൽ കത്തിയ നിലയിൽ കാർ; കാറിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം
അഞ്ചല്‍: ആയൂരിനു സമീപം ചടയമംഗലം പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട ഒഴുകുപാറയ്ക്കലിൽ കാറിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാറും കത്തി...