തിരുവനന്തപുരം: ക്വട്ടേഷൻ പ്രവർത്തനവും കൊലപാതകങ്ങളും ഏറിയതോടെ ഗുണ്ടാവേട്ടയ്ക്കു മുഖ്യമന്ത്രിയുടെ നിർദേശം. 2,010 ഗുണ്ടകളുടെ പട്ടിക ഇന്റലിജൻസ് വിഭാഗം തയാറാക്കിയതായിട്ടാണ് സൂചന. ക്വട്ടേഷൻ സ്വീകരിച്ച് ആക്രമണം നടത്തുന്ന ഇത്തരക്കാർക്കെതിരേ കാപ്പ ചുമത്തി ജയിലിൽ അടയ്ക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഒരോ ജില്ലയിലും പിടികൂടേണ്ട ഗുണ്ടകളുടെ പട്ടികയും പോലീസ് തയാറാക്കിയിട്ടുണ്ട്
വേട്ടയ്ക്ക് അനുമതി കിട്ടി..! നാട്ടിൽ ക്വട്ടേഷൻ പ്രവർത്തനവും കൊലപാതകങ്ങളും വർധിച്ചു; കാപ്പചുമത്തി ജയിലിലടയ്ക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം