ഇനി ഞങ്ങൾ ശരിയാക്കും..! നടിയെ ആക്ര മിച്ച കേസിൽ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ച്ച് പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്ന ആവശ്യ ത്തിൽ ഉറച്ചുനിൽക്കുമെന്ന് കാനം രാജേന്ദ്രൻ

kanam-lകൊ​ച്ചി: സം​സ്ഥാ​ന​ത്ത് അ​രി​വി​ല നി​യ​ന്ത്രി​ക്കു​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. കൊ​ച്ചി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കി​ലോ​യ്ക്ക് 25 രൂ​പ നി​ര​ക്കി​ൽ മാ​വേ​ലി സ്റ്റോ​റു​ക​ൾ വ​ഴി അ​രി​വി​ത​ര​ണം ന​ട​ത്തും. ഇ​തോ​ടെ വി​പ​ണി​യി​ലെ ഉ​യ​ർ​ന്ന വി​ല പി​ടി​ച്ചു​നി​ർ​ത്താ​നാ​വും. കൊ​ച്ചി​യി​ൽ ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ച്ച് പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ സി​പി​ഐ ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Related posts