വിവാഹമുണ്ടാകും, പക്ഷേ….

Nayanthara07
ഒ​രു കു​ടും​ബ ജീ​വി​തം താ​നും ആ​ഗ്ര​ഹി​ക്കു​ന്നു. വി​വാ​ഹ ജീ​വി​ത​ത്തി​ൽ എ​നി​ക്ക് വി​ശ്വാ​സ​മു​ണ്ട്. ഒ​രി​ക്ക​ൽ വി​വാ​ഹം ഉ​ണ്ടാ​വും. പ​ക്ഷെ അ​ത് എ​പ്പോ​ൾ ന​ട​ക്കു​മെന്നു പ​റ​യാ​ൻ ക​ഴി​യി​ല്ലെന്നും നയൻതാര. താ​ൻ ക​ണ്ട​തി​ൽ വ​ച്ച് ഏ​റ്റ​വും ആ​ക​ർ​ഷ​ണ​മു​ള്ള പു​രു​ഷ​ൻ ഹോ​ളി​വു​ഡ് ന​ട​ൻ ജോ​ർ​ജ് ക്ലൂ​ണി​യാ​ണെ​ന്നും തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ​താ​രം ന​യ​ൻ​താ​ര കൂട്ടിച്ചേർത്തു.

ഒ​രു അ​ന്യ​ഭാ​ഷ മാ​ധ്യ​മ​ത്തി​ന് അ​ടു​ത്തി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​യ​ൻ​സി​ന്‍റെ ഈ ​വെ​ളി​പ്പെ​ടു​ത്ത​ൽ.വി​ക്ര​മി​നൊ​പ്പം ഇ​രു​മു​രു​ക​ൻ, കാ​ർ​ത്തി​ക്കൊ​പ്പം ക​ശ്മോ​ര, ഫ​ഹ​ദി​നും ശി​വ​കാ​ർ​ത്തി​കേ​യ​നു​മൊ​പ്പം മോ​ഹ​ൻ രാ​ജ ചി​ത്രം, തെ​ലു​ങ്കി​ൽ ബാ​ബു ബ​ൻ​ഗാ​ര​ത്തി​നൊ​പ്പം ചി​ര​ഞ്ജീ​വി ചി​ത്രം തു​ട​ങ്ങി തെ​ലു​ങ്കി​ലും ത​മി​ഴി​ലും വ​ൻ തി​ര​ക്കി​ലാ​ണ് ഈ ​മ​ല​യാ​ളി ന​ടി.

ഇ​തി​നി​ട​യി​ലാണ് ത​ന്‍റ വി​​വാഹ സ്വ​പ്ന​ങ്ങ​ളും ന​യ​ൻ​സ് പ​ങ്കു​വ​ച്ച​ത്. 12 വ​ർ​ഷ​മാ​യി സി​നി​മാ​രം​ഗ​ത്ത് തു​ട​രു​ന്ന താ​ൻ, വി​ശ്വാ​സ​വും, ക​ഠി​നാ​ധ്വാ​ന​വും കൊ​ണ്ടാ​ണ് ഈ ​മേ​ഖ​ല​യി​ൽ പി​ടി​ച്ചു നി​ൽ​ക്കു​ന്ന​തെ​ന്നും ന​യ​ൻ​സ് പറഞ്ഞു. –

Related posts