സുചിലീക്ക്സ് എന്ന പേരില്‍ ട്വിറ്ററില്‍ ഇപ്പോള്‍ സംഭവിച്ചികൊണ്ടിരിക്കുന്നത് ഞരമ്പുരോഗികള്‍ നേതൃത്വം കൊടുക്കുന്ന പോണ് വിപ്ലവം. ഗായികയും റേഡിയോ ജോക്കിയുമായ സുചിത്ര കാര്‍ത്തിക് തുടക്കം കുറിച്ച സുചിലീക്ക്സ് കൈവിട്ടു പോയി എന്നാണ് സ്ഥിതിഗതികള്‍ തെളിയിക്കുന്നത്. സുചിലീക്ക്സ് എന്ന പേരില്‍ ട്വിറ്ററില്‍ നടിമാരുടെ മോര്‍ഫ് ചെയ്ത വീഡിയോകളും ഫോട്ടോകളും ഒഴുകിനടക്കുകയാണ്. നടിമാരുടെ മുഖങ്ങള്‍ പൂര്ണ്ണനഗ്നങ്ങളായ സ്ത്രീശരീരങ്ങളോടു കൂട്ടിച്ചേര്‍ത്താണ് ഇപ്പോള്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്. നൂറുകണക്കിന് രതിദൃശ്യങ്ങളാണ് സുചിലീക്ക്സ് എന്ന ട്വിറ്റര്‍ ഹാഷ് ടാഗില്‍ ദിവസവും അപ് ലോഡ് ചെയ്യുന്നത്.
കഴിഞ്ഞ രാത്രി സുചിലീക്ക്സ് ട്വിറ്ററിലൂടെ പുറത്തു വിട്ട ഒരു വീഡിയോയുടെ അടിക്കുറിപ്പ് ഒരു പ്രമുഖ നടിയുടെ വദനസുരതം എന്നായിരുന്നു.ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ ട്വിറ്ററില്‍ നിന്നും അപ്രത്യക്ഷമാകുകയും വീണ്ടും അപ്ലോഡ് ചെയ്യപ്പെടുകയും ചെയ്തു. നേരത്തെ അപ്ലോഡ് ചെയ്ത വീഡിയോയില്‍ കാണുന്ന നടിയുടെ കണ്ണിനരികില്‍ കാണുന്ന പാടും വിരലിലെ മോതിരവും ഒക്കെ കാണിച്ചാണ് സുചിലീക്സ് രണ്ടും ഒരാള്‍ തന്നെയാണെന്ന് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. നടിയെക്കുറിച്ചുള്ള മോശം കഥകള്‍ ഇനിയും കേള്‍ക്കേണ്ടി വരും എന്നൊരു ഭീഷണിയുമുണ്ട്. എന്നാല്‍ ഇത് തന്റെ വീഡിയോ അല്ലയെന്നു പറഞ്ഞ് നടി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ചിത്രങ്ങളില്‍ അടയാളങ്ങള്‍ മാര്‍ക്ക് ചെയ്താണ് വീഡിയോയുടെ ആധികാരത ഉറപ്പിക്കാന്‍ സുചിലീക്ക്സ് ശ്രമിക്കുന്നത്.
താനുമായി സെക്സിലേര്‍പ്പെട്ട് അന്ന അനിരുദ്ധും ധനുഷും കണ്ടത് ഗായിക ചിന്മയിയുടെ ക്ലിപ്പ് ആണെന്ന് സുചിത്ര നേരത്തെ വാദിച്ചിരുന്നു. ഇതിനെതിരേ ചിന്മയി രംഗത്തു വന്നപ്പോള്‍ നീ അബോര്ഷന് നടത്തിയ കഥകള്‍ വെളിയില്‍ വിടുമെന്നു പറഞ്ഞ് ചിന്മയിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അമലാപോളിന്റെയും ധനുഷിന്റെയും വീഡിയോ അപ് ലോഡ് ചെയ്യുമെന്ന് സുചിലീക്ക്സ് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ആരോ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു എന്നു പറഞ്ഞ് ചിത്രം അപ് ലോഡ് ചെയ്തില്ല. പകരം റീ-റിലീസ് എന്നു പറഞ്ഞ് ഒരു ടോപ് ലെസ് ചിത്രം അപ്ലോഡ് ചെയ്തു.
സുരഭി, ഹന്‍സിക, നയന്‍താര ഇവരില്‍ ആരുടെ കാര്യമാണ് അടുത്തതായി പറയേണ്ടത് എന്ന് സുചിത്ര ചോദിച്ചപ്പോള്‍ ഫോളോവേഴ്സ് ആവശ്യപ്പെട്ടത് നയന്‍താരയുടെ വീഡിയോയ്ക്കാണ്. തുടര്‍ന്ന് സൂപ്പര്‍ നായിക നയന്‍താരയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ട്വീറ്റ് ചെയ്യുമെന്നും സുചിലീക്സ് പറഞ്ഞിരുന്നു. എന്നാല്‍ ഇത് മാത്രമല്ല, നയന്‍താരയുമായി സുചിലീക്സിന് വേറൊരു ബന്ധം കൂടിയുണ്ടെന്ന് ചെന്നൈയില്‍ നിന്നുള്ള ഗോസിപ്പ് കോളങ്ങള്‍ പറയുന്നുണ്ട്. നയന്‍താരയുടെയും തൃഷയുടെയുമൊക്കെ വീഡിയോയും ഫോട്ടോകളും കയ്യിലുണ്ടെന്നാണ് സുചിത്ര പറയുന്നത്. നയന്‍താര പ്രമുഖ സംവിധായകനും നടനുമൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത കാര്യവും പറയുന്നുണ്ട്.
രമ്യാ കൃഷ്ണന്റെയും തൃഷയുടെയും ചിത്രങ്ങള്‍ സുചിത്ര പുറത്തുവിട്ടിരുന്നു. ഇതില്‍ സുചിത്ര പുറത്തുവിട്ടത് ഏത്, ഏതൊക്കെയാണ് ഫേക്ക് അക്കൗണ്ടുകള്‍ എന്നൊന്നും ആര്‍ക്കും നിശ്ചയമില്ല. മലയാളിയായ അമലാ പോളിന്റെ ലീലകള്‍ എന്ന പേരില്‍ സുചിത്ര കാര്‍ത്തിക് കുറേ നഗ്നചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ചിത്രത്തിലെ സ്ത്രീയ്ക്ക് അമലാപോളിനോടുള്ള അസാധാരണമായ രൂപ സാദൃശ്യം കണ്ട് ആരാധകര്‍ ഞെട്ടിപ്പോയി.ഫൈന്‍ഡ് ഔട്ട് ദ ലിപ്സ് അഥവാ ചുണ്ടുകള്‍ കണ്ട് കണ്ട് പിടിക്കൂ എന്ന കാപ്ഷനോടെയാണ് മറ്റൊരു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തന്നെ ഇഷ്ടപ്പെടുന്നവരോട് താന്‍ വീഡിയോ അപ് ലോഡ് ചെയ്യണമോ വേണ്ടയോ എന്നു ചോദിക്കാറുണ്ടെന്ന് പറയുന്ന സുചിത്ര 90 ശതമാനം പേരും വേണമെന്ന പക്ഷക്കാരാണെന്നും പറയുന്നു. ഇതേ പേരില്‍ ഒരു ട്വിറ്റര്‍ അക്കൗണ്ട് തന്നെ ഇപ്പോള്‍ ഉണ്ടാക്കിയിട്ടുണ്ട്. സുചിത്ര കാര്‍ത്തിക് ട്വിറ്ററില്‍ നിന്ന് വിടവാങ്ങിയെങ്കിലും സുചിലീക്സ് എന്ന അക്കൗണ്ടിലൂടെ പുറത്ത് വിടുന്നത് ഹാര്‍ഡ്കോര്‍ സെക്സ് ദൃശ്യങ്ങളാണ്.
ഇപ്പോള്‍ യഥാര്‍ഥത്തില്‍ ആരാണ് ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. സുചിലീക്ക്സിന്റെ ചുവടു പിടിച്ചു ചില ഞരമ്പുരോഗികളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നുള്ള സംശയവും ഉയരുന്നുണ്ട്. സുചിത്രാ കാര്‍ത്തിക്കിന്റെ പേരിലും സന്ദേശങ്ങള്‍ വരുന്നത് ആളുകളെ ആശങ്കയിലാക്കിയിരിക്കുകയാണ്. കൂടുതല്‍ നടന്മാരും നടിമാരും എക്സ്പോസ് ചെയ്യപ്പെടാന്‍ പോകുന്നു എന്നും സുചിത്ര കാര്‍ത്തിക് പറഞ്ഞു. വെയിറ്റ് ഫോര്‍ ഷോക്കര്‍ ഇതായിരുന്നു സന്ദേശം. എന്തായാലും കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കാണ് നീങ്ങുന്നത്.