മുരളീധരനെ തള്ളി..! ഇലക്ഷന് വായ്പാ വിമരങ്ങൾ മറച്ചു വച്ചതിന് മു​​​ര​​​ളീ​​​ധ​​​ര​​​ൻ ഉ​​​ന്ന​​​യി​​​ച്ച പ്രാ​​​ഥ​​​മി​​​ക ത​​​ട​​​സ​​​വാ​​​ദ​​​ങ്ങ​​​ൾ ത​​​ള്ളി​​​ കു​മ്മ​നത്തിന്‍റെ ഹ​ർ​ജി ഫയലിൽ സ്വീകരിച്ചു

l-kummanam-lകൊ​​​ച്ചി : കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​എ​​ൽ​​എ​​യ്ക്കെ​​തി​​രെ ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ ന​​​ൽ​​​കി​​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പു ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ചു. കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ ഉ​​​ന്ന​​​യി​​​ച്ച പ്രാ​​​ഥ​​​മി​​​ക ത​​​ട​​​സ​​​വാ​​​ദ​​​ങ്ങ​​​ൾ ത​​​ള്ളി​​​യാ​​​ണ് സിം​​​ഗി​​​ൾ​​​ബെ​​​ഞ്ച് ഹ​​​ർ​​​ജി ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ച​​​ത്.

വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ് മ​​ണ്ഡ​​ല​​ത്തി​​ൽ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി​​രു​​ന്ന കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ വാ​​​യ്പ​​​യെ​​​ടു​​​ത്ത വി​​​വ​​​ര​​​ങ്ങ​​​ൾ മ​​​റ​​​ച്ചു​​​വ​​ച്ച് മ​​​ത്സ​​​രി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണ് ഇ​​വി​​ടെ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​യി​​രു​​ന്ന കു​​​മ്മ​​​നം ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

Related posts