ബോളിവുഡ് ചിത്രം കഹാനി മലയാളത്തിലേക്കും. ചിത്രത്തിൽ വിദ്യാ ബാലൻ അഭിനയിച്ച് ജീവിക്കുകയായിരുന്നു. ഒരു സ്ത്രീ തന്റെ ജീവിതത്തിലുണ്ടാകുന്ന ദുരവസ്ഥയെ ഇച്ഛാശക്തികൊണ്ട് അതിജീവിക്കാൻ പഠിപ്പിക്കുകയായിരുന്നു സിനിമയിലൂടെ. കഹാനിയിൽ വിദ്യ ചെയ്ത കഥാപാത്രം മലയാളത്തിൽ മഞ്ജു വാര്യർ ആയിരിക്കും അവതരിപ്പിക്കുക എന്നാണ് വാർത്തകൾ. ഗർഭിണിയായ യുവതി നഗരത്തിൽ നിന്നു കാണാതെയാവുന്ന ഭർത്താവിനെ തേടിയിറങ്ങുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Related posts
നയൻതാരയെ ആദ്യമായി കണ്ടുമുട്ടിയതിൽ സന്തോഷം പങ്കുവച്ച് പേളി മാണി
തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയെ ആദ്യമായി കണ്ടതിന്റെ സന്തോഷം പങ്കുവച്ച് പേളിമാണി. വിശ്വസിക്കാൻ കഴിയുന്നില്ല എന്ന രീതിയിലെ ക്യാപ്ഷൻ പങ്കുവച്ചുകൊണ്ടാണ് നയൻതാരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ...കുടുംബത്തോടൊപ്പം ഓണസദ്യ ആസ്വദിച്ച് പൃഥ്വിരാജ്; ശ്രദ്ധ നേടി പോസ്റ്റ്
മലയാളികളുടെ പ്രിയപ്പെട്ട താരം പൃഥ്വിരാജ് ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. സഹോദരനും നടനുമായ ഇന്ദ്രജിത്തിനും അമ്മ...സിദ്ധാർഥും അദിതി റാവുവും വിവാഹിതരായി; ചിത്രങ്ങൾ വൈറൽ
നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. സോഷ്യൽ മീഡിയയിൽ വിവാഹ ചിത്രങ്ങൾ പങ്കിട്ടാണ് ഇവർ വിവാഹ വാർത്ത പുറത്ത്...