സോഷ്യൽമീഡിയയിൽ തനിക്കെതിരേ വന്ന അശ്ലീല കമന്റുകൾക്കെതിരേ രൂക്ഷവിമർശനവുമായി നടി സാധിക വേണുഗോപാൽ. തന്റെ ഫേസ്ബുക്ക് ഇൻബോക്സിലൂടെ നിരന്തരം മോശമായ പോസ്റ്റും അശ്ലീല കമന്റും ചെയ്യുന്നവർക്കെതിരെയായിരുന്നു നടിയുടെ പ്രതികരണം. വനിതാദിനത്തിലാണ് സാധികയുടെ രൂക്ഷപ്രതികരണം.
സാധികയുടെ ഫേസ്ബുക്ക് പോസ്റ്റ്: