നിവിൻ പോളി നായകനായി മലയാളത്തിൽ വൻ ഹിറ്റായ ചിത്രം ’ഒരു വടക്കൻ സെൽഫി’ തെലുങ്കിൽ റിമേക്ക് ചെയ്യാനൊരുങ്ങുന്നു.മലയാളത്തിൽ സിനിമ സംവിധാനം ചെയ്ത ജി. പ്രജിത്ത് തന്നെയാണ് തെലുങ്ക് ചിത്രവും ഒരുക്കുന്നത്. പ്രമുഖ തെലുങ്ക് നടൻ അല്ലരി നരേഷ് നായകനാവുന്ന ചിത്രത്തിൽ ലൗ 24*7 എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ നിഖില വിമൽ നായികയായി തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയാണ്. അജു വർഗീസിന്റെ വേഷത്തിൽ ആദിയായിരിക്കും എത്തുക. തെലുങ്ക് പ്രേക്ഷകരുടെ അഭിരുചിക്ക് അനുസരിച്ച് മാറ്റങ്ങൾ സിനിമയിൽ വരുത്തുമെന്ന് സംവിധായകൻ പ്രജിത്ത് പറഞ്ഞു.
Related posts
റെഡിൽ തിളങ്ങി വാമിഖ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ബോളിവുഡിലെ പുത്തന്‍ താരോദയമാണ് വാമിഖ ഗബ്ബി. നാഷണല്‍ ക്രഷ് എന്നാണ് സോഷ്യല്‍ മീഡിയ വാമിഖയെ വിളിക്കുന്നത്. തന്റെ സൗന്ദര്യവും ക്യൂട്ട്നെസും കൊണ്ട്...ത്രില്ലർ ചിത്രം ക്രിസ്റ്റീന പൂർത്തിയായി
ഗ്രാമവാസികളുടെ പ്രിയപ്പെട്ടവരായ നാല് ചെറുപ്പക്കാർ. സുഹൃത്തുക്കളുടെ ഇടയിലേക്ക് ഒരു സെയിൽസ് ഗേൾ കടന്നു വരുന്നതോടെ ആ ഗ്രാമത്തിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന...പങ്കാളി കൂടെ ഉണ്ടെങ്കിൽ കുറച്ചു കൂടി കാര്യങ്ങൾ ചെയ്യാമെന്ന് തോന്നിയിട്ടുണ്ട്; ലക്ഷ്മി ഗോപാലസ്വാമി
നമ്മുടെ സ്വന്തം ഒരു ഫാമിലി ഉണ്ടാക്കണമെന്നും കുട്ടികളെ വേണമെന്നൊക്കെ ചില സ്ത്രീകൾക്ക് എപ്പോഴും ആഗ്രഹം തോന്നാറുണ്ട്. എനിക്ക് ഒരുകാലത്തും അങ്ങനെയൊരു തോന്നൽ...