കഴിഞ്ഞ ദിവസമാണ് അഭിനേതാവും ടെലിവിഷൻ അവതാരകനുമായ കപിൽ ശർമ തന്റെ കാമുകിയുടെ ചിത്രം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. സ്വകാര്യജീവിതം വളരെ സ്വകാര്യമായി സൂക്ഷിച്ചിരുന്ന കപിൽ കാമുകിയുടെ ചിത്രം പുറത്തു വിട്ടത് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് കപിൽ. പ്രശസ്ത ബോളിവുഡ് നടിയും രണ്‍വീർ കപൂറിന്റെ കാമുകിയുമായ ദീപിക പദുക്കോണിനോട് പ്രണയം തോന്നിയിട്ടുള്ളതായി ഇദ്ദേഹം പറഞ്ഞു. സംവിധായകൻ കരണ്‍ ജോഹറിന്റെ കോഫി വിത്ത് കപിൽ എന്ന ഷോയിൽവച്ചായിരുന്നു കപിലിന്റെ വെളിപ്പെടുത്തൽ.
Related posts
രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഫഹദ്; ദുൽഖർ ഒരു പാൻ ഇന്ത്യൻ ആക്ടർ ആണ്; തമന്ന ഭാട്ടിയ
മലയാളത്തിൽ പെർഫോമൻസിന്റെ കാര്യം എടുത്താൽ തനിക്ക് ഫഹദിനെയാണ് ഇഷ്ടം. രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഫഹദ് എന്ന് തമന്ന...ആരിത് ദേവതയോ… സാരിയില്‍ ഗ്ലാമര്‍ ലുക്കില്‍ സാക്ഷി; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
തെന്നിന്ത്യയുടെ പ്രമുഖ നടിയും മോഡലുമാണ് സാക്ഷി അഗര്‍വാള്‍. അഭിനയത്തിനൊപ്പം മോഡലിംഗിലും സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ട് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. സാരിയിലുളള...സൗബിനും നവ്യയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പാതിരാത്രി ചിത്രീകരണം പൂർത്തിയായി
‘പാതിരാത്രി’ എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി. സൗബിൻ ഷാഹിർ, നവ്യ നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ...