കൊച്ചി: മൂന്നാർ കൈയേറ്റ വിഷയത്തിൽ വി.എസ്. അച്യുതാനന്ദനെതിരേ വൈദ്യുതി മന്ത്രി എം.എം. മണി വീണ്ടും രംഗത്ത്. ഭൂമാഫിയയുടെ ആളാരാണെന്ന് എല്ലാവർ ക്കുമറിയാം. ടാറ്റ ഭൂമി കൈയേറിയെന്നു പറഞ്ഞ് സമരം നടത്തിയ വി.എസ് ഇപ്പോൾ മിണ്ടാതിരിക്കുകയാണ്. പാർട്ടി വിലക്കുള്ളതിനാൽ കൂടുതൽ പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Related posts
ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ട് പുതിയ എംഎൽഎയാവുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഹാർദ്ദമായ അഭിനന്ദനങ്ങൾ; വി. ടി ബൽറാം
പാലക്കാട്: വോട്ടെണ്ണൽ പുരോഗമിക്കുന്പോൾതന്നെ പാലക്കാട് സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തിലിന് അഭിനന്ദനങ്ങളുമായി വി. ടി. ബൽറാം. ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ...പാലക്കാട് രാഹുലിനെ ചേർത്തു നിർത്തുമോ? നഗരസഭയിൽ ബിജെപിക്ക് തിരിച്ചടി; ലഭിച്ചത് കഴിഞ്ഞ തവണത്തേക്കാൾ കുറവ്
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്പോൾആദ്യ മണിക്കൂറുകളിൽ ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ മുന്നിലാണ്. എന്നാൽ കഴിഞ്ഞ തവണ നഗരസഭയിൽ ബിജെപിക്ക് ലഭിച്ചതിനേക്കാൾ...100% കോൺഫിഡന്റ് ആണ്, ഒരു ടെൻഷനുമില്ല; ചേലക്കരയിൽ ഇവിഎം കൗണ്ടിംഗ് ഒന്നാം റൗണ്ട് പൂർത്തിയായപ്പോൾ യു. ആർ പ്രദീപിന് വ്യക്തമായ ലീഡ്
ചേലക്കര: നൂറുശതമാനം കോൺഫിഡന്റ് ആണെന്നും വിജയ പ്രതീക്ഷയുണ്ടെന്നും ചേലക്കരയിലെ ഇടതുസ്ഥാനാർഥി യു. ആർ പ്രദീപ്. യാതൊരു ടെൻഷനുമില്ല. നല്ല കോൺഫിഡൻസോടെയാണ് വീട്ടിൽ...